Showing posts with label movies. Show all posts

പാവാട - Film Review
Friday, January 15, 2016
സൂപ്പര്‍ ഹിറ്റ്. പിന്നെ പൃഥ്വിയുടെ ഇപ്പോഴത്തെ ടൈം വെച്ച് ചിലപ്പോ അതുക്കും മേലെ
To read Full review click
http://www.lifestylekeralam.com/pavada_review.html

അനാർക്കലി - Film review
Saturday, November 14, 2015
പൃഥ്വിരാജിന്റെ ഇപ്പോഴത്തെ ടൈം വെച്ച് മിനിമം ഒരു 20 കോടി രൂപയിൽ താഴെയാണു ഈ സിനിമ കളക്ട് ചെയ്യുന്നതെങ്കിൽ ഇതിനെ പരാജയ ചിത്രമായി പരിഗണിക്കണം എന്നതാണു അതിന്റെ ഒരിത്
To read full review
http://www.lifestylekeralam.com/anarkkali_film_review.html
റാണി പത്മിനി - Film review
Friday, October 23, 2015
സത്യത്തില്‍ ഇതൊരു സ്ത്രീപക്ഷ സിനിമയാണു. എന്നു വെച്ചാല്‍ പുരുഷമേധാവിത്യത്തിനു എതിരെ പടവാളെടുക്കുന്ന സിനിമ എന്നല്ല അര്‍ത്ഥം. ഒരു സ്ത്രീക്ക് വീട്ടിലിരുന്നാല്‍ ഉണ്ടാവുന്ന കുഴപ്പങ്ങളെ റോഡിലുമുണ്ടാകു എന്നും ചെറുപ്പത്തില്‍ നല്ല അടക്കവും ഒതുക്കുവുമുള്ള കുട്ടി എന്ന് ആരെങ്കിലും പുകഴ്ത്തിയാല്‍ സന്തോഷിക്കരുത് അത് ചിറകുകള്‍ ഒതുക്കി വെക്കാനുള്ള കല്പനയാണു ചിറക് വിടര്‍ത്തിയാലല്ലോ പറക്കാന്‍ പറ്റു. എന്നും സ്ത്രീകളെ ഓർമ്മപ്പെടുത്തുന്ന ചിത്രം.
To read Full review
http://www.lifestylekeralam.com/rani_padmini.html

എന്ന് നിന്റെ മൊയ്തീൻ. -Film Review
Saturday, September 19, 2015
ന്യൂനപക്ഷ സമുദായത്തിലെ ഒരു പുരുഷൻ ഭൂരിപക്ഷ സമുദായത്തിലെ ഒരു
പെണ്ണിനെ പ്രേമിച്ചാലോ കല്യാണം കഴിച്ചാലോ അത് ദേശീയോദ്ഗ്രദനമാണു. എന്നാൽ
ഭൂരിപക്ഷ സമുദായത്തിലെ ഒരു പുരുഷൻ ന്യൂനപക്ഷ സമുദായത്തിലെ ഒരു പെണ്ണിനെ
സ്നേഹിച്ചാലോ കല്യാണം കഴിച്ചാലോ അത് ദേശീയ കലാപമാണു എന്ന് കേട്ടിട്ടുണ്ട്
എന്നാൽ ഇത് തിരിച്ചായാലും കലാപം പൊട്ടിപുറപ്പെടുന്ന ഇന്നിന്റെ ലോകത്ത്
വെളിച്ചം വിളക്കന്വേഷിക്കട്ടെ..!!
To read Full review
http://www.lifestylekeralam.com/ennu_swantham_mideen.html

ഡബിൾ ബാരൽ - Irrattakuzhal
Saturday, August 29, 2015
സംവിധായകന്‍: അപ്പോ ഞാന്‍ കഥ പറയാന്‍ പോകുകയാണു ഒരു കാര്യം ആദ്യമേ പറയാം ഇടയ്ക്ക് കയറി സംസാരിക്കരുത് എനിക്കതിഷ്ടമല്ല.
നടനും മുതലാളിയും: OK.
സംവിധായകന്‍: ഈ കഥ ആരംഭിക്കുന്നത് കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പാണു. അന്നു മനുഷ്യന്‍ ഉണ്ടായിട്ട് പോലുമില്ല. അപ്പോള്‍ അന്യഗ്രഹത്തില്‍ നിന്ന് രണ്ട് രത്നങ്ങള്‍ ഭൂമിയില്‍ വന്ന് പതിക്കുന്നു. ഒരെണ്ണം തീയുടെ കളറുള്ള ലൈല മറ്റേത് രക്തത്തിന്റെ നിറമുള്ള മജ്നു.
മുതലാളി: അപ്പോ മുംതാസോ?
സംവിധായകന്‍: (ദേഷ്യത്തില്‍) ഇയ്യാളോട് പുറത്ത് പോവാന്‍ പറ. ഇയാളിവിടെ ഇരുന്നാല്‍ ഞാന്‍ കഥ പറയില്ല.
മുതലാളി: സോറി.
സംവിധായകന്‍: പറ്റില്ല. ഗെറ്റ് ഔട്ട്
നടന്‍ (പതിയെ സംവിധായകന്റെ ചെവിയില്‍): അങ്ങേരാണു കാശ് മുടക്കുന്നത് ഇറക്കി വിട്ടാല്‍ പിന്നെ പടം നടക്കില്ല അവിടിരിക്കട്ടെന്നെ..
To Read Full
http://www.lifestylekeralam.com/double_barrel_film_review.html

തിങ്കള്‍ മുതല്‍ വെള്ളി വരെ..!! -Film Review
Saturday, June 13, 2015
പ്പോ പറഞ്ഞ് വരുമ്പോള്‍ സീരിയലുകാരെ കളിയാക്കി കൊണ്ടുള്ള ഒരു മലയാള സിനിമ ആണോ ഇതെന്ന് ചോദിച്ചാല്‍ അല്ല. ഇനി സീരിയലുകാരെ മഹത്ത്വവത്കരിച്ചു കൊണ്ടുള്ള ഒരു സിനിമയാണോ ഇതെന്ന് ചോദിച്ചാല്‍ അതുമല്ല. ഇനി ഈ സിനിമ സീരിയലുകള്‍ കാണുന്നതിന്റെ നല്ല വശങ്ങളും ചീത്തവശങ്ങളും ചര്‍ച്ച ചെയ്യുന്ന ഒന്നാണോ എന്ന് ചോദിച്ചാല്‍ അല്ലേ അല്ല. പിന്നെ എന്താണു ഈ സിനിമ എന്ന ചോദ്യത്തിന്റെ ഉത്തരം
To Read Review click
http://www.lifestylekeralam.com/thinkal_muthal_velli_vare.html

ആമയും മുയലും - Film Review
Saturday, December 20, 2014
ഇന്നിറങ്ങിയ സിനിമകളിൽ ഏതാണു നല്ലത് എന്ന് ചോദിച്ചാൽ ഉപയോഗിച്ച് പഴകി ദ്രവിച്ച ആ വാചകം വീണ്ടും എടുക്കേണ്ടി വരും. പട്ടികളിൽ ബ്രാഹ്മണ പട്ടികൾ എന്നൊന്നില്ല. എല്ലാം പട്ടികൾ..!!
To read full review
http://www.lifestylekeralam.com/amayum_muyalum_film_review.html

കസിന്‍സ് - Film Review
Friday, December 19, 2014
മനോഹരമായ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വട്ടത്തിലുള്ള വരകളുള്ള കോലു മിഠായി
കണ്ടിട്ടില്ലേ.. അതിനു മധുരമില്ലെങ്കില്‍ എങ്ങനെ ഇരിക്കും അതാണു
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കസിന്‍സ്..!
To read Full review
http://www.lifestylekeralam.com/cousins_film_review.html

Central Theater - Film Review
Sunday, December 14, 2014
കേരളത്തിലെ 217 തിയറ്ററുകളിലും ഒരു സിനിമ റിലീസ് ചെയ്യുന്നു. അതും മലയാളം സിനിമ അല്ല. ഒരു തമിഴ് സിനിമ. എന്നു വെച്ചാൽ കേരളത്തിലെ 80% തിയറ്ററുകളിലും ഒരേ സിനിമ. അതു കാണാൻ പ്രേക്ഷകരും. ഈ വമ്പൻ റിലീസിനിടയിൽ ആരോരുമറിയാതെ റിലീസ് ചെയ്ത ഒരു മലയാള സിനിമ ആണു സെണ്ട്രൽ തിയറ്റർ. ഹേമന്ത് നായകനായ ഈ സിനിമക്ക് എറണാംകുളം പോലെ ഉള്ള ഒരു സിറ്റിയിൽ പോലും ഉച്ചപടങ്ങൾ റിലീസ് ചെയ്യുന്ന കാനൂസ് തിയറ്റർ മാത്രമേ കിട്ടിയുള്ളു എന്ന് അറിയുമ്പോഴാണു തമിഴ് സിനിമ ഭീകരത എത്രമാത്രം ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാവുക.
ചെറിയ തിയറ്ററിൽ റിലീസ് ചെയ്തു എന്ന കാരണം കൊണ്ട്, വലിയ താരങ്ങളോ അണിയറപ്രവർത്തകരോ ഇല്ലാത്ത കാരണം കൊണ്ട്, മികച്ച ഒരു സിനിമ ആയിരുന്നിട്ടു കൂടി അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോവുന്ന ഒരു സിനിമ ആയിരിക്കുമോ ഇത് എന്നറിയാൻ വേണ്ടിയാണു ഈ സിനിമ കളിക്കുന്ന തിയറ്ററിലേക്ക് പോയത്. നവാഗതരായ ഒരു കൂട്ടം പ്രതിഭകൾ അണിയിച്ചൊരുക്കിയ സിനിമ. അവരുടെ പ്രതീക്ഷകളാലും നീണ്ട നാളത്തെ സ്വപ്നങ്ങളിലും നെയ്തെടുത്ത ഈ സിനിമ റിലീസി ചെയ്യുന്നത് കഴിഞ്ഞ വർഷം സന്തോഷ് പണ്ടിറ്റിന്റെ മിനി മോളുടെ അച്ചൻ എന്ന സിനിമ റിലീസ് ചെയ്ത അതേ തിയറ്ററില്.
കേരളത്തിലെ തിയറ്ററുകളെ വിഴുങ്ങിയ തമിഴ് സിനിമയോടുള്ള പ്രതിക്ഷേധത്തിൽ പങ്ക് ചേരാനെന്നവണ്ണം പിന്നെയും ഒരു 10-15 പേര്. ശരിക്കും അഭിമാനം തോന്നിയ നിമിഷം. സുനാമിയിലും പിടിച്ചു നിന്ന പുൽക്കെടി പോലെ ഈ സിനിമയ്ക്കും പ്രേക്ഷകർ അതിൽ ഒരു ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ ആത്മഹർഷം കൊണ്ട് പുളകിതമായി അങ്ങനെ ഇരിയ്ക്കുമ്പോൾ സിനിമ തുടങ്ങി. നായകനായ ഹേമന്തിനു കിട്ടുന്ന ഒരു മുഖമടച്ചുള്ള അടിയിലൂടെയാണു സിനിമ തുടങ്ങുന്നത്. മരണ വെപ്രാളത്തിലും നായകൻ ആത്മഗതം നടത്തുകയാണു. അന്ന് പകൽ തന്റെ ഭാര്യയുടെ പ്രസവത്തിനായി ജോലി സ്ഥലത്തു നിന്ന് നാട്ടിലേയ്ക്ക് വരുന്ന ക്രൈംബ്രാഞ്ച് എസ് ഐ സിദ്ധാർത്ഥ്. ട്രെയിനിൽ വെച്ച് അയാൾ ബിടെക്ക് ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികളായ രണ്ട് പേരെ പരിചയപ്പെടുന്നു. അന്ന് വൈകുന്നേരം ആ ബിടെക്ക് വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ ഒരു സഹായത്തിനായി വിളിക്കുന്നു. അവരിലൊരാൾ വീട്ടിലെ കുട്ടികളുമായി സിനിമയ്ക്ക് പോയപ്പോൾ അതിലൊരു കുട്ടിയെ സിനിമ തിയറ്ററിലെ ടോയ്ലെറ്റിൽ വെച്ച് കാണാതാവുന്നു. സിദ്ദാർത്ഥൻ സ്ഥലത്തെത്തി കുട്ടിയെ തട്ടി കൊണ്ട് പോയ ആളെ ട്രെയ്സ് ചെയ്ത് അയാളുടെ വീട്ടിലെത്തുന്നു. എന്തിനാണയാൾ കുട്ടിയെ തട്ടി കൊണ്ട് പോയത്. എന്താണയാളുടെ ഉദ്ദേശം എന്നൊക്കെ ക്ലൈമാക്സ് ആവുന്നതിനു മുൻപേ സംവിധായകൻ നമുക്ക് കാട്ടി തരുന്നുണ്ട്. പിന്നെ എന്താണു ഇതിന്റെ സസ്പെൻസ് എന്ന് ചോദിച്ചാൽ ആദ്യ രംഗത്തിലെ മുഖമടിച്ചുള്ള അടിയിൽ നായകൻ മരിക്കുമോ ഇല്ലയോ എന്നതാവും എന്നാണു തോന്നുന്നത്.
മലയാള സിനിമയെ ഉദ്ധരിക്കാൻ ഇറങ്ങി പുറപ്പെട്ട നേരത്ത് ആ തമിഴ് സിനിമ ഒരു പ്രാവശ്യം കൂടി കണ്ടിരുന്നെങ്കിൽ പോലും ഇത്രയും ദയനീയമാവില്ലായിരുന്നു എന്ന സങ്കടത്തോടെ തിയറ്റർ വിട്ടിറങ്ങേണ്ടി വന്നു എന്നതാണു കഥയുടെ ബാക്കി പത്രം. സംവിധാനം ചെയ്ത് പഠിക്കാൻ വേണ്ടി എടുക്കുന്ന ഇത്തരം സിനിമകൾ ഇങ്ങനെ ഇറങ്ങി അത് കാണേണ്ടി വരുന്ന ഹതഭാഗ്യരായ പ്രേക്ഷകർ നാളെ ചെറിയ സെറ്റപ്പിൽ നല്ലൊരു സിനിമ വന്നാൽതിയറ്റർ പരിസരത്തേക്ക് അടുക്കില്ല എന്നതാണു ഇതു പോലെയുള്ള സിനിമകൾ കൊണ്ടുള്ള ഗുണം. റാഷമോൺ ടെക്നിക്കൊക്കെ പ്രയോഗിച്ച് ഒരു പരുവമാക്കുന്ന ഈ സിനിമ ഒരു അംഗീകാരമാണു ശ്രീ സന്തോഷ് പണ്ടിറ്റിൻ.. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

മത്തായി എന്ന കുഴപ്പക്കാരന- Film review
Sunday, November 30, 2014
To read full review
http://www.lifestylekeralam.com/maththayi_kuzhappakkaranalla.html
ഒരോരുത്തര്‍ക്കും ഒരോ പണി പറഞ്ഞിട്ടുണ്ട്. അത് മര്യാദയ്ക്ക് ചെയ്യുക അറിയാന്‍ വയ്യാത്ത പണിക്ക് പോകാതിരിക്കുക എന്നാല്‍ ഇവിടെ അറിയാവുന്ന പണിയൊട്ട് വൃത്തിയായി ചെയ്തതുമില്ല അറിയാന്‍ മേലാത്ത പണി ചെയ്ത് കുളമാക്കുകയും ചെയ്തു. രചന സംവിധാനം: അക്കു അക്ക്ബര്‍.

ഓര്‍മയുണ്ടോ ഈ മുഖം-Film Review
Saturday, November 15, 2014
To read full review
http://www.lifestylekeralam.com/ormayundo_ee_mukham_film_review.html
സംവിധായകന്‍ തന്നെ തിരകഥാകൃത്തായ ഈ സിനിമയ്ക്ക് 50 ഫസ്റ്റ് ഡേറ്റ്സിന്റെ കഥയുമായുള്ള സാമ്യം ചൂണ്ടി കാണിച്ച് ചെറുതാക്കാന്‍ ശ്രമിക്കുന്നവര് ഒന്ന് മനസ്സിലാക്കണം. ലോകത്ത് ഒരു കഥ ഒരാള്‍ക്ക് മാത്രമേ തോന്നാന്‍ പാടു എന്നൊന്നുമില്ലല്ലോ. 50 ഫസ്റ്റ് ഡേറ്റ്സിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് 2004 ല് തോന്നിയത് നമ്മുടെ തിരകഥാകൃത്തിനു 2014 ല് തോന്നി അത്ര തന്നെ

ലിറ്റില്‍ സൂപ്പര്‍ മാന്‍ - Film Review
Saturday, November 8, 2014
To read full review
http://www.lifestylekeralam.com/little_super_man.html
മലയാള സിനിമയിലെ വരേണ്യവര്‍ഗത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്, തിരുവനന്തപുരം , കൊച്ചി ബെല്‍റ്റുകളുടെ എതിര്‍പ്പുകള്‍ തൃണവത്ഗണിച്ചു കൊണ്ട് വിനയന്‍ എടുക്കുന്ന സിനിമകള്‍ കണ്ട് പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത മലയാള സിനിമ പ്രേക്ഷകര്‍ക്കുണ്ട്. കാരണം ഇത്തരത്തില്‍ സിനിമ ചെയ്യാന്‍ വിനയന്‍ കഴിഞ്ഞാല്‍ പിന്നെ കഴിവുള്ളത് സന്തോഷ് പണ്ഡിറ്റിനു മാത്രമാണു എന്ന് തിരിച്ചറിയുമ്പോഴാണു വിനയന്‍ എന്ന സംവിധായകന്റെ സ്ഥാനം എത്ര ഉയരങ്ങളിലാണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്.

കൂതറ - Film Review
Friday, June 13, 2014
ഇന്നലയിലെ നരേന്ദ്രൻ, നരസിംഹത്തിലെ നന്ദഗോപമരാർ പിന്നെ സമ്മർ ഇൻ ബത്ലഹേമിലെ സാക്ഷാൽ നിരഞ്ജൻ.. അങ്ങിനെ മലയാള സിനിമയിൽ അതിഥി താരങ്ങളായെത്തി കയ്യടി വാങ്ങിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. എന്നാൽ ഇവർക്കാക്കുമില്ലാത്ത ഒരു ബഹുമതി സ്വന്തമാക്കിയിരിക്കുകയാണു കൂതറ എന്ന സിനിമയിലൂടെ മോഹൻലാൽ.
To Read review
http://www.lifestylekeralam.com/koothara_film_review.html
Subscribe to:
Posts (Atom)