RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മസാല റിപ്പബ്ലിക്ക് - Film Review


Review 
http://www.callingbell.in/2014/04/film-review.html

മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത നടനാണു ഇന്ദ്രജിത്ത്. അതു കൊണ്ട് ആ അംഗീകാരം നൽകാത്ത പ്രേക്ഷകർക്കുള്ള എട്ടിന്റെ പണിയാണോ ഈ സിനിമ എന്നും സംശയിക്കേണ്ടതുണ്ട്.

സംസാരം ആരോഗ്യത്തിന് ഹാനികരം - Film Review

Review 
http://www.callingbell.in/2014/04/blog-post_2611.html

പ്രിയ ദുൽഖർ സല്മാൻ..! വാപ്പ ആയിട്ട് തന്നെ നല്ല രീതിയിൽ പ്രേക്ഷകരെ വെറുപ്പിക്കുന്നുണ്ട്. ഇനി മോനും കൂടി തുടങ്ങിയാൽ ഞങ്ങൾ പാവം പ്രേക്ഷകർ എന്ത് ചെയ്യും..

One by two / വൺ ബൈ ടു




അപ്പോഴാണു വേദനയോടെ നമ്മൾ തിരിച്ചറിയുന്നത് മാടമ്പി തറവാട്ടിലെ നാഗവല്ലിയുടെ പ്രേതം കയറിയിരിക്കുന്നത് ശ്രീദേവിയിൽ അല്ല എന്ന്.. അപ്പോൾ ഇന്റർവെല്ല്. പിന്നെ ഞെട്ടലോടെ വീണ്ടും തിരിച്ചറിയും നമ്മൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത് മലയാളത്തിലെ മികച്ച സൈക്കളോജിക്കൽ ത്രില്ലർ ആയ മണിചിത്രത്താഴിനെ ന്യൂജനറേഷൻ സ്റ്റൈലിൽ അരുൺകുമാർ അരവിന്ദ് അവതരിപ്പിച്ചിരിക്കുകയാണു വൺ ബൈ ടു എന്ന പേരിൽ എന്ന്..!!
to read review click the link
http://www.lifestylekeralam.com/onebytwo.html
 

Ring Master / റിംഗ് മാസ്റ്റർ




ഈ ചിത്രത്തിന്റെ പ്രത്യേകതകൾ താഴെ കൊടുക്കുന്നു.

1. ഇത് ഒരു മുഴുവൻ സമയ കോമഡി ചിത്രമാണു.
2. കുട്ടികൾക്ക് ഏറെ രസിക്കുന്ന തരത്തിലാണു ഇതിലെ തമാശകൾ. വേണമെങ്കിൽ വലിയവർക്കും ചിരിക്കാം.
3. ഇതിന്റെ രംഗങ്ങൾ ടീവിയിൽ കാണുന്ന കുട്ടികൾ ഈ സിനിമ കാണണ്ണം എന്ന് നിർബന്ധം പിടിക്കുകയും അത് വഴി നിങ്ങൾ കുടുബ സമേതം തിയറ്ററുകളിൽ എത്തുകയും ചെയ്യും.
4. പടം മുഴുവൻ കണ്ട് കഴിയുമ്പോൾ നിങ്ങൾക്ക് ചിലപ്പോ ഇഷ്ടപ്പെട്ടു എന്ന് വരില്ല. അത് പക്ഷെ കാര്യമാക്കരുത് നിങ്ങൾ നിങ്ങളുടെ കുട്ടികളോട് ചോദിക്കു. അവർ പറയും പടം അടിപൊളിയെന്ന്.. നിങ്ങളും അത് സമ്മതിച്ചു കൊടുക്കണം. നമ്മുടെ കുട്ടികളുടെ സന്തോഷമല്ലേ നമ്മുടെയും സന്തോഷം.
5. പടത്തിനിടയ്ക്ക് നിങ്ങൾക്ക് ഉറക്കം വരുമെന്നോ മറ്റോ ഉള്ള പേടി വേണ്ട. തിയറ്ററിലെ ആർപ്പു വിളികൾ നിങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്തും 

http://www.lifestylekeralam.com/ringmaster_review.html

പോളിടെക്നിക്ക്




വിഷുവിനു ആരവങ്ങളോടെ ഇറങ്ങിയ വമ്പൻ ചിത്രങ്ങളിൽ പലതും മൂക്കും കുത്തി വീണതിനാൽ ഈ ചിത്രത്തിനു തിയറ്ററുകളിൽ കുറച്ച് കാലം ആയുസ്സ് ലഭിക്കും

7th Day




കോമഡി ഒട്ടും ഇല്ല എന്നത് വിഷു കാലത്ത് അടിച്ചു പൊളി ചിത്രം കാണാൻ വരുന്നവരെ ഒരുപാട് നിരാശരാക്കും (പോസ്റ്ററും ട്രെയ്ലറും കണ്ടിട്ടും ഇതിൽ തമാശ പ്രതീക്ഷിച്ചു വരുന്നവരെയൊക്കെ പിന്നെ എന്ത് പറയാൻ)
 

http://www.lifestylekeralam.com/7thday.html

ഗാംഗ്സ്റ്റർ/Gangster




ആഷിക്ക് അബു സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ. മലയാള സിനിമയിൽ രഹസ്യസ്വഭാവത്തോടെ ചിത്രീകരണം നടത്തി ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട ആദ്യ സിനിമ. സോഷ്യൽ മീഡിയായുടെ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി പബ്ലിസിറ്റി ഉണ്ടാക്കിയ ചിത്രം. അങ്ങനെ ഗാംഗ്സ്റ്ററിനു വിശേഷണങ്ങൾ ഏറെയാണു. പക്ഷെ ഒരു സിനിമ നന്നാവണമെങ്കിൽ ഇത്തരത്തിലുള്ള ഒരു കൊട്ടി ഘോഷിക്കലുകളുടെയും ആവശ്യമില്ല. നല്ല തിരകഥ, നല്ല സംവിധാനം നല്ല അഭിനയം ഇത്രയും മതി. ഇത് മനസ്സിലാക്കാൻ ആഷിക്ക് അബുവിനു ഇനിയും എത്ര സിനിമകൾ എടുത്ത് പഠിക്കണമോ ആവോ...!!

Followers

 
Copyright 2009 b Studio. All rights reserved.