Saturday, August 29, 2015
സംവിധായകന്‍: അപ്പോ ഞാന്‍ കഥ പറയാന്‍ പോകുകയാണു ഒരു കാര്യം ആദ്യമേ പറയാം ഇടയ്ക്ക് കയറി സംസാരിക്കരുത് എനിക്കതിഷ്ടമല്ല.നടനും മുതലാളിയും: OK.സംവിധായകന്‍: ഈ കഥ ആരംഭിക്കുന്നത് കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പാണു. അന്നു മനുഷ്യന്‍ ഉണ്ടായിട്ട് പോലുമില്ല. അപ്പോള്‍ അന്യഗ്രഹത്തില്‍ നിന്ന് രണ്ട് രത്നങ്ങള്‍ ഭൂമിയില്‍ വന്ന് പതിക്കുന്നു. ഒരെണ്ണം തീയുടെ കളറുള്ള ലൈല മറ്റേത് രക്തത്തിന്റെ നിറമുള്ള മജ്നു.മുതലാളി: അപ്പോ മുംതാസോ?സംവിധായകന്‍: (ദേഷ്യത്തില്‍) ഇയ്യാളോട് പുറത്ത് പോവാന്‍ പറ. ഇയാളിവിടെ ഇരുന്നാല്‍ ഞാന്‍ കഥ പറയില്ല.
മുതലാളി: സോറി.
സംവിധായകന്‍: പറ്റില്ല. ഗെറ്റ് ഔട്ട്
നടന്‍ (പതിയെ സംവിധായകന്റെ ചെവിയില്‍): അങ്ങേരാണു കാശ് മുടക്കുന്നത് ഇറക്കി വിട്ടാല്‍ പിന്നെ പടം നടക്കില്ല അവിടിരിക്കട്ടെന്നെ..
To Read Full
http://www.lifestylekeralam.com/double_barrel_film_review.html
Thursday, August 27, 2015
കൊക്രാങ്ങരി എന്ന ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത് കൊക്രാങ്ങരിയിലെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയ പരമേശ്വരന്‍ പിള്ളയുടെ പ്രതിമയും യേശു ക്രിസ്തുവിന്റെ പ്രതിമയും പിന്നെ പരമേശ്വരന്‍ പിള്ള മരിച്ചപ്പോള്‍ സര്‍ക്കാര്‍ പൊട്ടിച്ച ആചാര വെടിയേറ്റ് ദിവഗതനായ് പോയ ഒരു കാക്കയുടെ മകനും കൂടി കഥ പറയുകയാണ്..!! ഉട്ടോപ്യയിലെ രാജാവിന്റെ കഥ
To read full review
http://www.lifestylekeralam.com/uttopiyayile_rajav_review.html