സംവിധായകന്‍: അപ്പോ ഞാന്‍ കഥ പറയാന്‍ പോകുകയാണു ഒരു കാര്യം ആദ്യമേ പറയാം ഇടയ്ക്ക് കയറി സംസാരിക്കരുത് എനിക്കതിഷ്ടമല്ല.
നടനും മുതലാളിയും: OK.
സംവിധായകന്‍: ഈ കഥ ആരംഭിക്കുന്നത് കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പാണു. അന്നു മനുഷ്യന്‍ ഉണ്ടായിട്ട് പോലുമില്ല. അപ്പോള്‍ അന്യഗ്രഹത്തില്‍ നിന്ന് രണ്ട് രത്നങ്ങള്‍ ഭൂമിയില്‍ വന്ന് പതിക്കുന്നു. ഒരെണ്ണം തീയുടെ കളറുള്ള ലൈല മറ്റേത് രക്തത്തിന്റെ നിറമുള്ള മജ്നു.
മുതലാളി: അപ്പോ മുംതാസോ?
സംവിധായകന്‍: (ദേഷ്യത്തില്‍) ഇയ്യാളോട് പുറത്ത് പോവാന്‍ പറ. ഇയാളിവിടെ ഇരുന്നാല്‍ ഞാന്‍ കഥ പറയില്ല.
മുതലാളി: സോറി.
സംവിധായകന്‍: പറ്റില്ല. ഗെറ്റ് ഔട്ട്
നടന്‍ (പതിയെ സംവിധായകന്റെ ചെവിയില്‍): അങ്ങേരാണു കാശ് മുടക്കുന്നത് ഇറക്കി വിട്ടാല്‍ പിന്നെ പടം നടക്കില്ല അവിടിരിക്കട്ടെന്നെ..
To Read Full
http://www.lifestylekeralam.com/double_barrel_film_review.html

0 comments:
Post a Comment