RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം
Showing posts with label Ringmaster movie review / റിംഗ് മാസ്റ്റർ. Show all posts
Showing posts with label Ringmaster movie review / റിംഗ് മാസ്റ്റർ. Show all posts

Ring Master / റിംഗ് മാസ്റ്റർ




ഈ ചിത്രത്തിന്റെ പ്രത്യേകതകൾ താഴെ കൊടുക്കുന്നു.

1. ഇത് ഒരു മുഴുവൻ സമയ കോമഡി ചിത്രമാണു.
2. കുട്ടികൾക്ക് ഏറെ രസിക്കുന്ന തരത്തിലാണു ഇതിലെ തമാശകൾ. വേണമെങ്കിൽ വലിയവർക്കും ചിരിക്കാം.
3. ഇതിന്റെ രംഗങ്ങൾ ടീവിയിൽ കാണുന്ന കുട്ടികൾ ഈ സിനിമ കാണണ്ണം എന്ന് നിർബന്ധം പിടിക്കുകയും അത് വഴി നിങ്ങൾ കുടുബ സമേതം തിയറ്ററുകളിൽ എത്തുകയും ചെയ്യും.
4. പടം മുഴുവൻ കണ്ട് കഴിയുമ്പോൾ നിങ്ങൾക്ക് ചിലപ്പോ ഇഷ്ടപ്പെട്ടു എന്ന് വരില്ല. അത് പക്ഷെ കാര്യമാക്കരുത് നിങ്ങൾ നിങ്ങളുടെ കുട്ടികളോട് ചോദിക്കു. അവർ പറയും പടം അടിപൊളിയെന്ന്.. നിങ്ങളും അത് സമ്മതിച്ചു കൊടുക്കണം. നമ്മുടെ കുട്ടികളുടെ സന്തോഷമല്ലേ നമ്മുടെയും സന്തോഷം.
5. പടത്തിനിടയ്ക്ക് നിങ്ങൾക്ക് ഉറക്കം വരുമെന്നോ മറ്റോ ഉള്ള പേടി വേണ്ട. തിയറ്ററിലെ ആർപ്പു വിളികൾ നിങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്തും 

http://www.lifestylekeralam.com/ringmaster_review.html

Followers

 
Copyright 2009 b Studio. All rights reserved.