ആഷിക്ക് അബു സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ. മലയാള സിനിമയിൽ രഹസ്യസ്വഭാവത്തോടെ ചിത്രീകരണം നടത്തി ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട ആദ്യ സിനിമ. സോഷ്യൽ മീഡിയായുടെ എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി പബ്ലിസിറ്റി ഉണ്ടാക്കിയ ചിത്രം. അങ്ങനെ ഗാംഗ്സ്റ്ററിനു വിശേഷണങ്ങൾ ഏറെയാണു. പക്ഷെ ഒരു സിനിമ നന്നാവണമെങ്കിൽ ഇത്തരത്തിലുള്ള ഒരു കൊട്ടി ഘോഷിക്കലുകളുടെയും ആവശ്യമില്ല. നല്ല തിരകഥ, നല്ല സംവിധാനം നല്ല അഭിനയം ഇത്രയും മതി.
ഇത് മനസ്സിലാക്കാൻ ആഷിക്ക് അബുവിനു ഇനിയും എത്ര സിനിമകൾ എടുത്ത് പഠിക്കണമോ ആവോ...!!
Subscribe to:
Post Comments (Atom)
0 comments:
Post a Comment