ഷൈൻ ടോം ചാക്കോക്ക് ഒരു തുറന്ന കത്ത് വല്ലാത്ത കുറ്റബോധത്തോടെ ആണ് ഈ
കത്ത് എഴുതുന്നത്. ഇന്ന് താങ്കൾ അഭിനയിച്ച സൈഗാൾ പാടുകയാണ് എന്ന സിനിമ
കണ്ടു. സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ ചില കാരണങ്ങളാൽ താങ്കളോട് അകാരണമായ
ദേഷ്യം അനുഭവപെടുകയും എന്നാൽ സിനിമ അവസാനിച്ചപ്പോൾ ആ ദേഷ്യമെല്ലാം പമ്പ
കടന്ന് താങ്കളൊരു വലിയ മനുഷ്യൻ ആണെന്ന സത്യം ബോധ്യപെടുകയും ചെയ്തു. ഇനി
എന്തിനാണ് താങ്കളോട് ദേഷ്യം തോന്നിയതും എങ്ങിനെയാണ് അത് മാറിയതും എന്ന്
വ്യക്തമാക്കാം To read Full review http://www.lifestylekeralam.com/saigal_padukayanu.html
ഞങ്ങള്‍..... സിനിമ സംവിധായകരാവണം എന്ന ആഗ്രഹം ഉള്ളില്‍ ഒതുക്കി IT കമ്പനികളില്‍ പണിയെടുക്കുന്നവര്‍....... റിലീസ് ചെയുന്ന എല്ലാ സിനിമകളും കണ്ടു ഒരു നാള് ഞങളുടെ പേരും ഈ ബിഗ് സ്ക്രീനില്‍ തെളിയും എന്ന് ആശ്വസിച്ചു നെടുവീര്‍പ്പെടുന്നവര്‍......... Orkuti ലും, ഗ്രൂപ്സിലും ബ്ലോഗിലും ഇപ്പോ
FB യിലും പോസ്റ്റുകള്‍ ഇറക്കി സായൂജ്യമടയുന്നവര്‍.............