കോപം കൊണ്ട് അന്ധനായ നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ കൊല്ലാം വേണമെങ്കിൽ
ജാരനെയും കൊല്ലാം ആരും തെറ്റ് പറയില്ല. അതിൻ പ്രകാരം ഭാര്യയെ കൊന്ന് കഴിഞ്ഞ് കാമുകനെ
കൊല്ലാൻ വെറുതെ കൊല്ലാനല്ല ഇഞ്ചിഞ്ചായി കൊല്ലാൻ എത്തിയ നിങ്ങൾ അങ്ങനെ ചെയ്തു കൊണ്ടിരിക്കുമ്പോൾ
ഞെട്ടല്ലോടെ തിരിച്ചറിയുന്നു നിങ്ങൾ ഇപ്പോൾ കൊന്നു കൊണ്ടിരിക്കുന്ന ആൾ ഭാര്യയുടെ കാമുകൻ
അല്ല. ഒരു ചെറിയ അബ്ദ്ധം. സ്ഥലവും സന്ദർഭവും എല്ലാം ശരിയാണു പക്ഷെ ആളു മാറി പോയി. എന്ത്
ചെയ്യും..?? രണ്ട് വഴിയാണു നിങ്ങൾക്ക് മുന്നിലുള്ളത് ഒന്ന് ഒരു സോറി പറഞ്ഞ് പതുക്കെ സ്ഥലം കാലിയാക്കുക
അല്ലെങ്കിൽ.. ആ രണ്ടാമത്തെ വഴിയാണു ടോണി ഈ കഥയിലെ നായകൻ / വില്ലൻ തിരഞ്ഞെടുക്കുന്നത്.
To read full review
1 comments:
ശരിയാ, വീണ്ടുമൊരു ഹണിബീ സഹിയ്ക്കാന്‍ പറ്റിയെന്നു വരില്ല
Post a Comment