എത്ര സിനിമകൾ പൊളിഞ്ഞാലും പിന്നെയും പുതിയ പടം വരുമ്പോൾ ആവേശത്തോടെ സ്വീകരിക്കാൻ എത്തുന്ന മമ്മൂട്ടിയുടെ പതിനായിരക്കണക്കിനു വരുന്ന ആരാധകരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണു തികച്ചും നിരുത്തരവാദപരമായ സമീപനത്തോടെ സിനിമ തിരഞ്ഞെടുക്കുന്നതിലൂടെ ചവിട്ടി മെതിയ്ക്കപ്പെടുന്നത് എന്ന മനസ്സിലാക്കാൻ മമ്മൂട്ടിയ്ക്ക് ഇനിയും എത്ര പരാജയങ്ങൾ കൂടി വേണ്ടി വരുമോ ആവോ..!!!
To read Full review
http://www.lifestylekeralam.com/mamlish.html
3 comments:
അപ്പോ അതും ...?
:(
അപ്പോ അതും ...?
:(
ഒരു ദിവസത്തേക്ക് എങ്കിലും ക്ഷമിച്ചു കൂടെ സുഹൃത്തേ (:
ഒന്നോര്‍ക്കുക..കോടികൾ ചിലവിട്ടു ചെയ്യുന്ന ഒരു വ്യവസായത്തെ ആണ് നിങ്ങൾ നശിപ്പിക്കുന്നത്. ആരും മോശമാകാൻ വേണ്ടി പടം എടുക്കില്ല എന്നും കൂടി ഓര്‍ക്കുക
Post a Comment