RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അമര്‍ അക്ബര്‍ അന്തോണി - film review


ആ കടുത്ത തണുപ്പിലും പ്യാരിലാല്‍ വിയര്‍ത്ത് ഒഴുകി. 

വീണ്ടും തന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചിരിക്കുന്നു. 

അതിരാവിലെ എണീറ്റ്‌ പ്രിത്വിരാജ് പടത്തിനു  റിവ്യുവും 

എഴുതി ഉണ്ടാക്കി പടം കാണാന്‍ തിയ്യറ്ററില്‍ എത്തി പടം 

കഴിഞ്ഞ ഉടന്‍ റിവ്യു ഫേസ്ബുക്കിലും സിനിമ ഫോറങ്ങളിലും 

പോസ്റ്റ് ചെയ്യാന്‍ രാമന്‍ലാലിനെ എര്‍പ്പാടും ചെയ്ത് ഇവിടെ 

എത്തിയതാണ്. സിനിമ കഴിയുന്ന നേരം ആയപ്പോള്‍ മുതല്‍ 

രാമന്‍ലാല്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങിയതാണ്‌ പ്യാരി 

മൊബൈല്‍ സൈലന്റ് ആക്കി വെച്ചു അല്ലാതെന്ത് ചെയ്യും. 

ഹൃദയ ഭേദകമായ ആ വാര്‍ത്ത താന്‍ എങ്ങനെ രാമനോട് 

പറയും. ഒന്ന് പൊട്ടികരയാന്‍ പ്യാരിക്ക് തോന്നി
.. !!!

To read full 

http://www.lifestylekeralam.com/amar_akbar_antony.html

0 comments:

Followers

 
Copyright 2009 b Studio. All rights reserved.