Read Review
http://www.lifestylekeralam.com/gods_own.html
http://www.lifestylekeralam.com/gods_own.html
ഈ ചിത്രം മലയാളികളുടെ മനസ്സിനു നേരെ തിരിച്ചു വെച്ച ഒരു കണ്ണാടിയാണു.
സ്ത്രീപീഡനങ്ങളും അഴിമതിയും , കൊള്ളയും എല്ലാം നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നന്മ വറ്റി
പോയിട്ടില്ലാത്ത മനുഷ്യർ ഇനിയും ബാക്കിയുണ്ടെന്നും പ്രതികരിക്കാൻ സമയം വൈകി പോയിട്ടില്ലെന്നുമുള്ള
ഓർമ്മപ്പെടുത്തൽ. മലയാളിയേക്കാൾ മനുഷ്യ സ്നേഹം തമിഴനാണെന്ന് സിനിമയിലൂടെ പറഞ്ഞ് വെയ്ക്കുമ്പോൾ
നിഷേധാത്മകമായി മുഖം തിരിക്കാൻ നമുക്ക് കഴിയില്ല. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരിലൂടെയുള്ള
ഒരു സഞ്ചാരം തന്നെ സിനിമ നടത്തുന്നുണ്ട്. കോമഡിയും ത്രില്ലറും സസ്പെൻസും അങ്ങനെ നിരവധി
സിനിമകളുടെ കൂട്ടത്തിൽ വല്ലപ്പോഴും ഇങ്ങനെയുള്ള സിനിമകളും ഉണ്ടാകണം.
0 comments:
Post a Comment