പാവാട - Film Review
Friday, January 15, 2016
സൂപ്പര് ഹിറ്റ്. പിന്നെ പൃഥ്വിയുടെ ഇപ്പോഴത്തെ ടൈം വെച്ച് ചിലപ്പോ അതുക്കും മേലെ
To read Full review click
http://www.lifestylekeralam.com/pavada_review.html
To read Full review click
http://www.lifestylekeralam.com/pavada_review.html
Style - Film Review
Monday, January 4, 2016
ലാല് ജോസ് വിതരണം ചെയ്യുന്ന സിനിമകള്ക്ക് എല്ലാം കഷ്ടകാലം ആണെന്നു തോന്നുന്നു ഒരാഴ്ച്ച തികച്ചാല് ഭാഗ്യം
To read Full review click
http://www.lifestylekeralam.com/style_film_review.html
To read Full review click
http://www.lifestylekeralam.com/style_film_review.html
അടി കപ്യാരെ കൂട്ട മണി. - Film Review
Monday, December 28, 2015
ക്ലൈമാക്സ് വരെ രസിച്ചിരുന്ന പ്രേക്ഷകര് ക്ലൈമാക്സിനു ശേഷം ഇതെന്താപ്പോ ഇവിടെ നടന്നേ.. ഇന്നെന്താ വിഷുവാ..!!!
To read full review
http://www.lifestylekeralam.com/adi_kapyare_kootta_mani_review.html
To read full review
http://www.lifestylekeralam.com/adi_kapyare_kootta_mani_review.html
2 കണ്ട്രീസ്. - Film Review
Sunday, December 27, 2015
ഈ ചിത്രത്തിന്റെ റിലീസിനു മുന്പ് ഫേസ്ബുക്കില് എനിക്കെതിരെ ഇത്തവണ അപവാദ പ്രചരണമൊന്നു ഉണ്ടായില്ലാ എന്ന് പോസ്റ്റിട്ട ദിലീപേട്ടനോട് ഒരു വാക്ക്. അപവാദ പ്രചരണങ്ങള് കൊണ്ടല്ല താങ്കളുടെ സമീപകാല സിനിമകള് പരാജയപ്പെട്ട് പോയത് . അത് വിജയിക്കാന് അര്ഹത ഇല്ലാത്തത് കൊണ്ട് തന്നെയായിരുന്നു. 100 ശതമാനം പരാജയം അര്ഹിക്കുന്ന താങ്കളുടെ ചില സിനിമകള് വരെ മെഗാഹിറ്റ് ആക്കിയിട്ടുള്ള മലയാളി പ്രേക്ഷകരെ ഇങ്ങനെ അണ്ടര് എസ്റ്റിമേറ്റ് ചെയ്യരുത് ദിലീപേട്ടാ..! ഇതു പോലെയുള്ള നല്ല സിനിമകള് തരു.. പ്രേക്ഷകര് ഇരു കൈയ്യും നീട്ടി സ്വീകരിക്കും..!!
To read full review
http://www.lifestylekeralam.com/2_countries_film_review.html
To read full review
http://www.lifestylekeralam.com/2_countries_film_review.html
ജോ & ദി ബോയ് - Film review
Saturday, December 26, 2015
if you can dream it you can do it, Try to be different
ഇങ്ങനെയുള്ള വൺ ലൈനർ ഉപദേശങ്ങൾ കേൾക്കാനായിരുന്നെങ്കിൽ വാട്ട്സ് അപ്പിലെ
കോണ്ടാക്ട്സിൽ ഉള്ളവരുടെ സ്റ്റാറ്റസ് നോക്കിയാൽ മതിയായിരുന്നല്ലോ എന്ന്..!!\
To read full review click
http://www.lifestylekeralam.com/jo_and_theboy_film_review.html

ചാര്ളി - Film review
Thursday, December 24, 2015
നായകന് - നായിക ഉടക്ക്, പ്രണയം , ഡ്യൂയറ്റ് സോംഗ്, വീട്ടുകാര്, കല്യാണം, കാതു കുത്ത്, ആശുപത്രി, ഓപറേഷന്..!! ഇതൊന്നുമില്ലാത്ത മലയാള സിനിമകള്..!! ചാര്ളി നടപ്പ് വ്യവസ്ഥകളെ പച്ചയ്ക് വെല്ലു വിളിക്കുന്നു..!!
To read Full review click
Subscribe to:
Posts (Atom)