RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ചന്ദ്രേട്ടൻ എവിടെയാ - Film Review


മലയാള സിനിമ ഉണ്ടായ കാലം മുതൽക്കേ ഉള്ള സിനിമ കഥ. ഭാര്യ, ഭർത്താവ്, ഭർത്താവിനു അന്യസ്ത്രീയോട് തോന്നുന്ന അഭിനിവേശം അതറിയുന്ന ഭാര്യ. അവസാനം ഭർത്താവ് ആരെ സ്വീകരിക്കുമെന്ന ഉത്കണ്ഠ നിറഞ്ഞ കാത്തിരിപ്പ്.. ഇതുപോലെയുള്ള പടപ്പുകളുമെടുത്ത് പ്രേക്ഷകരുടെ മുൻപിലെത്താൻ ദിലീപിനെങ്ങനെ ധൈര്യം വന്നു എന്ന് ചോദിക്കുന്നില്ല. കാരണം ഇതും ഇതിലപ്പുറവും നടന്നിട്ടുണ്ട്. 

To Read Full Review 

http://www.lifestylekeralam.com/chandrettan_evideya.html

0 comments:

Followers

 
Copyright 2009 b Studio. All rights reserved.