മമ്മൂട്ടി എന്ന നടനെ സ്നേഹിക്കുന്നവർക്ക് ഇതൊരു നല്ല സിനിമ എന്ന
തോന്നലും നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് ഇതൊരു ശരാശരി സിനിമയും വെറുതെ ഒരു സിനിമ
കാണാം എന്ന് കരുതി വന്നവർക്ക് ഇതൊരു മോശം സിനിമയും ആയി തോന്നാം.
ഞങ്ങള്‍..... സിനിമ സംവിധായകരാവണം എന്ന ആഗ്രഹം ഉള്ളില്‍ ഒതുക്കി IT കമ്പനികളില്‍ പണിയെടുക്കുന്നവര്‍....... റിലീസ് ചെയുന്ന എല്ലാ സിനിമകളും കണ്ടു ഒരു നാള് ഞങളുടെ പേരും ഈ ബിഗ് സ്ക്രീനില്‍ തെളിയും എന്ന് ആശ്വസിച്ചു നെടുവീര്‍പ്പെടുന്നവര്‍......... Orkuti ലും, ഗ്രൂപ്സിലും ബ്ലോഗിലും ഇപ്പോ
FB യിലും പോസ്റ്റുകള്‍ ഇറക്കി സായൂജ്യമടയുന്നവര്‍.............
0 comments:
Post a Comment