RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സപ്തമശ്രീ തസ്കരഃ - Film review


ഓണത്തിനിറങ്ങിയ മറ്റ് എല്ലാ സിനിമകളും മോശമായത് കൊണ്ട് വിജയിക്കാൻ പോകുന്ന പടമല്ല സപ്തമശ്രീ. ഏത് മികച്ച ചിത്രത്തിനൊപ്പമിറങ്ങിയാലും സൂപ്പർ ഹിറ്റ് ആവാനുള്ള യോഗ്യത ഈ ചിത്രത്തിനുണ്ട്.ഈ ഓണത്തിനു കുടുംബത്തോടും കുട്ടുകാരോടുമൊത്ത് ആഘോഷിക്കാൻ ഒരു ചിത്രം.. ഈ തസ്ക്കരന്മാർ നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച..!

To read Full review

http://www.lifestylekeralam.com/sapthamashree_thaskaraha.html 

2 comments:

ajith said...

വായിച്ചുനോക്കട്ടെ

ശ്രീ said...

ക്ലൈമാക്സ് ഇഷ്ടമായില്ലെന്ന് പറഞ്ഞവര്‍ ചോദ്യം ചെയ്യപ്പെടേണ്ടവരാണെന്ന് എഴുതിയത് കണ്ടെങ്കിലും എന്തു കൊണ്ട് ഭൂരിഭാഗം പേരും അങ്ങനെ പറയുന്നു എന്ന് ചിന്തിയ്ക്കേണ്ടതല്ലേ?

ഇതേ അഭിപ്രായം തന്നെയാണ് എന്റെ സുഹൃത്തുക്കളില്‍ നിന്നും കിട്ടിയത്. എങ്കിലും അതില്‍ ഒരാള്‍ ചിത്രം ഇഷ്ടമായെന്നു പറഞ്ഞപ്പോള്‍ മറ്റൊരാള്‍ക്ക് തീരെ ഇഷ്ടമായില്ല. [ഫസ്റ്റ് ഹാഫ് എല്ലാവര്‍ക്കും ഇഷ്ടമായി]

Followers

 
Copyright 2009 b Studio. All rights reserved.