സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ മുതൽ മനസ്സിനെ വല്ലാതെ
പിടിച്ചുലയ്ച്ച ഒരു കാര്യം ഇതിന്റെ സംവിധായകന്റെ പേരായിരുന്നു. ശരത്ത് എ ഹരിദാസൻ. എവിടെയോ
കേട്ട് മറന്ന പേരു. ഇന്റർനെറ്റിൽ പരതിയപ്പോൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു ഇത് 2004 ല് പുറത്തിറങ്ങിയ
ജയരാജ് ചിത്രമായ റെയ്ന് റെയ്ന് കം എഗെയിൻ എന്ന സിനിമയുടെ തിരകഥാകൃത്തായിരുന്നു എന്ന്.
അതറിഞ്ഞത് മുതൽ വല്ലാത്ത ഒരാശ്വാസമനുഭവപ്പെട്ടു തുടങ്ങി.. കാരണം ഇതിലും വലുത് എന്തോ
വരാനിരുന്നതാ.. ഇങ്ങനങ്ങ് തീർന്നല്ലോ ഭാഗ്യം...!!!
സലാല മൊബൈൽസ്
Posted in
Labels:
സലാല മൊബൈൽസ് salala mobiles review ★★DULQUER♥NAZRIYA's ★★SALALA MOBILES★★♥ Bumber Opening - Festival entertainer ★★♥
Saturday, January 25, 2014
Subscribe to:
Post Comments (Atom)
0 comments:
Post a Comment