RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സന്തോഷ്‌ ജോഗി യാത്രയായി.


മലയാളസിനിമയ്ക്ക് ഇപ്പോ നഷ്ടങ്ങളുടെ കാലഘട്ടമാണു. രാജൻ p ദേവ് , കൊച്ചിൻ ഹനീഫ, മുരളി, ഗീരിഷ് പുത്തഞ്ചേരി ഇപ്പോൾ സന്തോഷ് ജോഗിയും..
മറ്റുള്ളവരെയെല്ലാം നിനച്ചിരിക്കാത്ത സമയത്തു മരണമാണു തേടിച്ചെന്നതെങ്കിൽ ജോഗി മരണത്തെ തേടി ചെല്ലുകയായിരുന്നു.ഇനിയും അണിയാനുണ്ടായിരുന്ന ഒരു പാട് വേഷങ്ങൾ ബാക്കി വെച്ച് ജോഗി യാത്രയായി.

2 comments:

ശ്രീ said...

ഞെട്ടിയ്ക്കുന്ന വാര്‍ത്ത തന്നെയായിരുന്നു അത്. കാരണങ്ങള്‍ വല്ലതും അറിഞ്ഞോ?

b Studio said...

ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ മൂലമാണു എന്നാണു റിപ്പോർട്ട്.
സിനിമാക്കാർക്കും ഉണ്ടല്ലോ സ്വകാര്യ ദുഖങ്ങൾ..

Followers

 
Copyright 2009 b Studio. All rights reserved.