
പക്ഷെ മൽസരിക്കാൻ താല്പര്യമില്ലാതിരുന്നതു കൊണ്ടാവാം ശ്രീനാഥ് മരണത്തിനു മുന്നിൽ കീഴടങ്ങിയത് .അല്ലെങ്കിലും പ്രതിബ്ന്ധങ്ങളെ തരണം ചെയ്തു ജയിക്കുന്ന ഒരു നായകൻ അല്ലായിരുന്നല്ലോ സ്ക്രീനിലും ശ്രീനാഥ്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുമായിക്കൊള്ളട്ടെ കലാകാരന്റെ വേർപാട് വേദന തന്നെയാണു. ഇനിയുമാണ്ടാവാതിരിക്കട്ടെ ഇതുപോലെയുള്ള പിൻ വാങ്ങലുകൾ എന്ന് നമ്മുക്ക് പ്രാർഥിക്കാം....ശ്രീനാഥിനു ആദരാഞ്ജലികൾ....!
0 comments:
Post a Comment