മലയാളസിനിമയ്ക്ക് ഇപ്പോ നഷ്ടങ്ങളുടെ കാലഘട്ടമാണു. രാജൻ p ദേവ് , കൊച്ചിൻ ഹനീഫ, മുരളി, ഗീരിഷ് പുത്തഞ്ചേരി ഇപ്പോൾ സന്തോഷ് ജോഗിയും.. മറ്റുള്ളവരെയെല്ലാം നിനച്ചിരിക്കാത്ത സമയത്തു മരണമാണു തേടിച്ചെന്നതെങ്കിൽ ജോഗി മരണത്തെ തേടി ചെല്ലുകയായിരുന്നു.ഇനിയും അണിയാനുണ്ടായിരുന്ന ഒരു പാട് വേഷങ്ങൾ ബാക്കി വെച്ച് ജോഗി യാത്രയായി.
ഞങ്ങള്‍..... സിനിമ സംവിധായകരാവണം എന്ന ആഗ്രഹം ഉള്ളില്‍ ഒതുക്കി IT കമ്പനികളില്‍ പണിയെടുക്കുന്നവര്‍....... റിലീസ് ചെയുന്ന എല്ലാ സിനിമകളും കണ്ടു ഒരു നാള് ഞങളുടെ പേരും ഈ ബിഗ് സ്ക്രീനില്‍ തെളിയും എന്ന് ആശ്വസിച്ചു നെടുവീര്‍പ്പെടുന്നവര്‍......... Orkuti ലും, ഗ്രൂപ്സിലും ബ്ലോഗിലും ഇപ്പോ
FB യിലും പോസ്റ്റുകള്‍ ഇറക്കി സായൂജ്യമടയുന്നവര്‍.............
2 comments:
ഞെട്ടിയ്ക്കുന്ന വാര്‍ത്ത തന്നെയായിരുന്നു അത്. കാരണങ്ങള്‍ വല്ലതും അറിഞ്ഞോ?
ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ മൂലമാണു എന്നാണു റിപ്പോർട്ട്.
സിനിമാക്കാർക്കും ഉണ്ടല്ലോ സ്വകാര്യ ദുഖങ്ങൾ..
Post a Comment