Friday, September 26, 2014
Thursday, September 25, 2014
Friday, September 19, 2014
നോവല്‍ വായനയിലൂടെ അനുഭൂതി കണ്ടെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ ഇഷ്ടപ്പെടും. പേപ്പര്‍ വായന പോലും അസഹ്യമായി തോന്നുന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ ഒട്ടും ഇഷ്ടപ്പെടാന്‍ പോകുന്നില്ല..
To read full review
http://www.lifestylekeralam.com/njan.html
Sunday, September 7, 2014
എത്രത്തോളം മോശം അഭിപ്രായം വരുന്നുവോ അത്രത്തോളം വിജയമാകുന്ന പതിവാണു ദിലീപ് സിനിമകളുടേത്. എന്നാല്‍ അവതാരം ഒരു അപായ സൂചനയായിരുന്നു. അത് തിരിച്ചറിയാന്‍ കഴിയാതെ പോയത് ഈ സിനിമയെ ഒരു ബോക്സോഫീസ് ദുരന്തമാക്കും. ഇനിയും ഈ സിനിമ വിജയിച്ചാല്‍ ദിലീപാണു മലയാള സിനിമയിലെ രജനികാന്ത്.
അടിക്കുറിപ്പ്: ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഒരാളെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞാല്‍ അയാള്‍ക്കാണു ഈ വര്‍ഷത്തെ സഹനശക്തിക്കുള്ള നോബല്‍ സമ്മാനം.
To read full review
http://www.lifestylekeralam.com/villali_veeran.html
Saturday, September 6, 2014
ഓണത്തിനിറങ്ങിയ മറ്റ് എല്ലാ സിനിമകളും മോശമായത്
കൊണ്ട് വിജയിക്കാൻ പോകുന്ന പടമല്ല സപ്തമശ്രീ. ഏത് മികച്ച
ചിത്രത്തിനൊപ്പമിറങ്ങിയാലും സൂപ്പർ ഹിറ്റ് ആവാനുള്ള യോഗ്യത ഈ
ചിത്രത്തിനുണ്ട്.ഈ ഓണത്തിനു കുടുംബത്തോടും കുട്ടുകാരോടുമൊത്ത് ആഘോഷിക്കാൻ
ഒരു ചിത്രം.. ഈ തസ്ക്കരന്മാർ നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച..!
To read Full review
http://www.lifestylekeralam.com/sapthamashree_thaskaraha.html
Friday, September 5, 2014
മമ്മൂട്ടി ആരാധകർക്ക് ഇതൊരു ലോട്ടറിയാണു. അതു കൊണ്ട് തന്നെ ആധികാരിക വിജയം ബോക്സോഫീസിൽ നേടാൻ കഴിയില്ലെങ്കിലും ഓണത്തിനിറങ്ങുന്ന എല്ലാ സിനിമകളും പൊളിഞ്ഞാൽ ഇത് സൂപ്പർഹിറ്റ് ആവാൻ സാധ്യത ഉണ്ട്. ഒരു പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്താൻ 100 ഇൽ 100 മാർക്ക് വേണമെന്നില്ലലോ. ഒപ്പം എഴുതിയ മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയാൽ മാത്രം മതിയല്ലോ..
To read full review
http://www.lifestylekeralam.com/rajathiraja.html