RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

നടൻ സുബൈർ അന്തരിച്ചു.



മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നടൻ സുബൈർ ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 48 വയസ്സായിരുന്നു.

ആദരാഞ്ജലികൾ...!!!

6 comments:

ശ്രീനാഥന്‍ said...

ചെറിയ പ്രായത്തിൽ! ആദരാഞ്ജലി.

Vinu said...

ആദരാഞ്ജലികൾ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആദരാഞ്ജലികള്‍

മാണിക്യം said...

ചലച്ചിത്ര നടന്‍ സുബൈറിന് ആദരാഞ്ജലികള്‍

ഷാനവാസ്‌ ഇലിപ്പക്കുളം said...

ആദരാഞ്ജലികള്‍

Vineethanchal said...

പോലിസ് വേഷങ്ങള്‍ക്ക് തന്റെതായ ഒരു വ്യക്തിത്വം നല്‍കിയ പ്രിയ സുബൈറിന് ആദരാഞ്ജലികള്‍

Followers

 
Copyright 2009 b Studio. All rights reserved.