RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഞാൻ സ്റ്റീവ് ലോപ്പസ്. - Film review



To read Review

http://www.lifestylekeralam.com/njan_steve_lopez.html

തികച്ചും റിയലിസ്റ്റിക്കായ ഒരു ന്യൂജനറേഷൻ സിനിമ എന്ന ആശയത്തിനോട് അണുവിട വ്യതിചലിക്കാതെ ഈ സിനിമ ഇതിന്റെ അണിയറക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷെ ന്യൂജനറേഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരും റിയലിസ്റ്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവരും വ്യത്യസ്ഥ ധ്രുവങ്ങളിലാണു എന്നത് കൊണ്ട് ഏത് തരം പ്രേക്ഷകരെ ഉദ്ദേശിച്ചാണു ഈ സിനിമ എന്ന ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടയുണ്ട്. റോഡിൽ ആരെങ്കിലും വെട്ടേറ്റ് കിടന്നാൽ അവരെ തിരിഞ്ഞ് നോക്കരുത് എന്നാണു ഈ സിനിമ നൽകുന്ന സന്ദേശം എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെയും കുറ്റം പറയാൻ പറ്റില്ല. അത് മാറ്റി നിർത്തിയാൽ തികച്ചും അഭിനന്ദനാർഹമായ ഒരു പരീക്ഷണമാണു ഞാൻ സ്റ്റീവ് ലോപ്പസ്

1 comments:

vinu said...

chettan alu kollalo....you saw two movies on same day and wrote review too....

Followers

 
Copyright 2009 b Studio. All rights reserved.