RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

തിരിച്ചു വരവ്


എല്ലാവർക്കും നമസ്കാരം. ഏതാണ്ട് എട്ട് വർഷങ്ങൾക്കു മുൻപാണ് ഈ ബ്ലോഗ് ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ ദിവസേന ഒരു പോസ്റ്റ്‌ വീതം ആണ് കണക്കെങ്കിൽ പോകെ പോകെ അത് ആഴ്ചയിൽ ഒന്നും പിന്നീട് മാസത്തിൽ ഒന്നുമായി ചുരുങ്ങി അവസാനം തീരെ ഇലാതാവുകയും ചെയ്തു. ഓർക്കുട്ട് കത്തി നിന്നിരുന്ന സമയത്തു തുടങ്ങിയ ഈ ബ്ലോഗ് ഒര്കുട്ടിന്റെ വീഴ്ചയും ഫേസ്‌ബുക്കിന്റെ രാജവാഴ്ചയും അത് കഴിഞ്ഞു വാട്സാപ്പിന്റെ കടന്നു വരവും ട്വിറ്ററിന്റെ ആധികാരികതയിലും എത്തി നിൽക്കുമ്പോഴും ബ്ലോഗിന് മാത്രം ഒരു മാറ്റവുമില്ല. പോയ കാലങ്ങളിലെ ആ സുന്ദര നിമിഷങ്ങൾ ഓർത്തെടുക്കുന്നതിനിടയിൽ ആണ് ഈ ബ്ലോഗിനൊരു പുനർജീവനം നല്കിയാലോ എന്ന ചിന്ത കടന്നു വന്നത്. കാലം മാറി കോലം മാറി കോലാഹലങ്ങളായി അതിനിടയിലേക്ക് b Studio  വീണ്ടും എത്തുന്നു....... 

4 comments:

സുധി അറയ്ക്കൽ said...

ആയിക്കോട്ടെ !!!

സുധി അറയ്ക്കൽ said...

Shortfilm ചെയ്തിട്ടുണ്ടോ?

Typist | എഴുത്തുകാരി said...

നല്ല കാര്യം!

Joselet Joseph said...

മുഖ്യധാരാ മാധ്യമങ്ങൾ പോലും പരസ്യ വരുമാനം കൊടുക്കുന്നില്ലെങ്കിൽ സിനിമയെ ഇടിച്ചുതാഴ്ത്തി റിവ്യൂ ഇട്ടുകളയും.ആധികാരികമായ നിരൂപങ്ങൾക്ക് എന്നും നല്ല സാധ്യതയുണ്ട്.

Followers

 
Copyright 2009 b Studio. All rights reserved.