മലയാള സിനിമ ഉണ്ടായ കാലം മുതൽക്കേ ഉള്ള സിനിമ കഥ. ഭാര്യ, ഭർത്താവ് , ഭർത്താവിനു അന്യസ്ത്രീയോട് തോന്നുന്ന അഭിനിവേശം അതറിയുന്ന ഭാര്യ. അവസാനം ഭർത്താവ് ആരെ സ്വീകരിക്കുമെന്ന ഉത്കണ്ഠ നിറഞ്ഞ കാത്തിരിപ്പ്.. ഇതുപോലെയുള്ള പടപ്പുകളുമെടുത്ത് പ്രേക്ഷകരുടെ മുൻപിലെത്താൻ ദിലീപിനെങ്ങനെ ധൈര്യം വന്നു എന്ന് ചോദിക്കുന്നില്ല . കാരണം ഇതും ഇതിലപ്പുറവും നടന്നിട്ടുണ്ട്.
To Read Full Review
http://www.lifestylekeralam.com/chandrettan_evideya.html
To Read Full Review
http://www.lifestylekeralam.com/chandrettan_evideya.html
0 comments:
Post a Comment