ഹരിശങ്കറിനെ വെച്ചും സിനിമയെടുക്കുന്ന സംവിധായകരോ എന്ന് സംശയിച്ചേക്കാം.അത് മറ്റാരുമല്ല. എന്നും പരീക്ഷണ ചിത്രങ്ങളുടെ പിന്നാലെ പോയിട്ടുള്ള വികെ പ്രകാശ് ആണു ഹരിശങ്കർ അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഹരിശങ്കർ നേടിയെടുത്ത കീർത്തി ചുളുവിൽ തന്റെ സിനിമയ്ക്ക് ഉപയോഗിക്കാം എന്ന കുബുദ്ധിയായിരിക്കാം ഇതിനു പിന്നിൽ. ജയസൂര്യ - കുഞ്ചാക്കോ -ഇന്ദ്രജിത്ത് എന്നിവർ നായകന്മാരാകുന്ന ത്രീ കിംഗ്സ് എന്ന സിനിമയിലാണു ഈ സംഭവം അരങ്ങേറുന്നത്. ഹരി ശങ്കർ അഭിനയിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരു കളയാത്ത തരത്തിലുള്ള ഒരു സിനിമയായിരിക്കണം ഇതെന്ന് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകർക്ക് നിർബന്ധമുണ്ടാകും അത് പൂർണമായും തൃപ്തിപെടുത്തുന്ന സിനിമയായിരിക്കും ത്രീ കിംഗ്സ് എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.!
ത്രീ കിംഗ്സിൽ നിന്നും ചില ചിത്രങ്ങൾ.




സില് സില വീരന്റെ മുന്നില്‍ പിടിച്ചു നില്‍ക്കണ്ടേ.. !
*ഇതൊക്കെ വെറും സാമ്പിൾ.. ഒറിജിനൽ പിന്നാലെ വരുന്നതേയുള്ളു..!
**രാജപ്പന് തെങ്ങും മൂടിന് സൂപ്പർസ്റ്റാർ സരോജ് കുമാർ ആവാമെങ്കിൽ ഹരിശങ്കർ മലയാള സിനിമയിൽ ഒരു കലക്ക് കലക്കും...!!
***സിൽസില ഹോയ് സിൽസില, സിൽസില ഹോയ് സിൽസില..!!!
8 comments:
ഹെന്റമ്മോ..... ഓടിക്കോ................
entammoo
നടുവൊടിഞ്ഞു കിണറ്റില്‍ കിടക്കുന്ന ഗരുഡന്റെ ഗതിയാണ് ഇപ്പോഴത്തെ മലയാളസിനിമാ പ്രേക്ഷകന്......
ഇടിവെട്ടിയ തെങ്ങുപോലെ നില്ക്കുന്ന മലയാള സിനിമയുടെ ചുവട്ടില്‍ ഇത് പോലുള്ള എത്ര പാമ്പുകള്‍ ഇനിയും മാളം ഉണ്ടാക്കും?
സുനാമി വരെ വന്നിട്ട് നമ്മള് പിടിച്ചു നിന്നില്ലേ എന്തായാലും അതിലും വലുതൊന്നും ആകില്ല
സില്സിലാ ചികില്സയില്ലാ...
will b a good one!
Ella vidha aasamsakalum
Post a Comment