tag:blogger.com,1999:blog-8200426143627420538.post8553242838262289204..comments2023-06-15T14:58:56.387+05:30Comments on b Studio: കമ്മത്ത് & കമ്മത്ത്b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger4125tag:blogger.com,1999:blog-8200426143627420538.post-19246026412827395442013-01-31T18:24:26.562+05:302013-01-31T18:24:26.562+05:30ഇത്തരം അലമ്പ് തിരക്കധാകൃത്തുക്കളാണ് മലയാള സിനിമയെ ...ഇത്തരം അലമ്പ് തിരക്കധാകൃത്തുക്കളാണ് മലയാള സിനിമയെ ഒരു കോണില്‍ ഒതുക്കിയത്. താരങ്ങള്‍ക്കും പ്രോട്യൂസര്ക്കും ഇനിഷ്യല്‍ കളക്ഷന്‍ മാത്രം മതി. അതുകൊണ്ടാണ് വീണ്ടും സിബി-ഉദയ് ടീമിന്റെ പിന്നാലെ പോകുന്നത്. ഒരിക്കലും നല്ലൊരു കലാസൃഷ്ടി ഒരുകാനുള്ള ആമ്പിയര്‍ ഇവര്‍ക്കില്ല.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-60481852795290475252013-01-27T22:32:41.989+05:302013-01-27T22:32:41.989+05:30നരൈന് നടത്തിയ ഭാവഭിനയത്തെക്കുറിച്ച് ഒന്നും പറയാത്...നരൈന് നടത്തിയ ഭാവഭിനയത്തെക്കുറിച്ച് ഒന്നും പറയാത്തത് മോസം ആയി പോയി....ഒരു പാട്ട് എത്ര മനോഹരം ആയിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത് ....സുബ്രമണ്യപുരത്തില്‍ ജയ് ചെയ്തതൊക്കെ എന്തിനു കൊള്ളാം ...ഇവനല്ലേ പാട്ട് ....പിന്നെ സുരാജ് മോസം ആക്കിട്ടില്ലല്ലോ...സുരാജിന് കോമഡി കൊടുക്കാത്തതിന് സിബി ഉദയ് ടീമിന് ഒരു അഭിനന്ദനം എങ്ങിലും കൊടുക്കണം...കോമഡി പറയാത്തതിന് ബാബുരാജിനും....പിന്നെ സ്ഥിരം ക്ലീഷേ എന്നൊന്നും പറയരുത് നായികാ കല്യാണം കഴിഞ്ഞതാണെങ്കിലും സംസാര ശേഷി ഇല്ലാതതായാലും നായകന് സ്വീകരിക്കണം എങ്കില്‍ കന്യക തന്നെ ആവണമല്ലോ....നമ്മുടെ കന്യക മേനോന്റെ ഒക്കെ ഒരു ടൈം.......പിന്നെ അടുത്ത പടത്തില്‍ മെഗാ സ്റാര്‍ രഞ്ജിനി ഹരിദാസ് പറയുന്ന മലയാളം ഉപയോഗിക്കാവുന്നതാണ്...ബാക്കി എല്ലാം അദ്ദേഹംപറഞ്ഞു തകര്‍ത്തു കഴിഞ്ഞല്ലോ ....പിന്നെ ഇത്രേം സുപ്രധാനം ആയ ഗസ്റ്റ് റോളിന് ധനുഷിനെ കാസ്റ്റ് ചെയ്തത് ശരിയായില്ല...മിനിമം രജനികാന്ത് കമല്‍ ഹാസന് അല്ലേല്‍ അറ്റ്ലീസ്റ്റ് ഷാരൂഖ് ഖാന് എങ്ങിലും വേണമായിരുന്നു...മമ്മൂടി ചെയ്യുന്ന അതി കഠിനമായ ഡാന്‍സ് സ്റെപ്സ് ചെയ്യാന്‍ കഴിയാതെ ധനുഷ് കഷ്ടപ്പെടുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി...Anonymoushttps://www.blogger.com/profile/12826665715335134712noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-76932872380535060782013-01-27T21:48:40.432+05:302013-01-27T21:48:40.432+05:30@ Sree ഇത് പലർക്കും തോന്നുന്ന കാര്യമാണു :)@ Sree ഇത് പലർക്കും തോന്നുന്ന കാര്യമാണു :)b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-44951747093087080532013-01-27T08:50:30.799+05:302013-01-27T08:50:30.799+05:30ഉദയകൃഷ്ണ-സിബി കെ തോമസ് എന്ന് കണ്ടാല്‍ തന്നെ പകുതി ...ഉദയകൃഷ്ണ-സിബി കെ തോമസ് എന്ന് കണ്ടാല്‍ തന്നെ പകുതി കഥ തീരുമാനമായതു പോലെയാണ്. പിന്നെ ഇപ്പോ കാണാന്‍ പോകുന്ന ചിത്രത്തില്‍ അതെങ്ങനെ അവര്‍ വളച്ചൊടിച്ച് എടുത്തു എന്നറിയുന്നതിലേ ആകാംക്ഷ ഉള്ളൂ...<br /><br />(എനിയ്ക്ക് അടുത്ത കാലത്തായി ദിലീപിന്റെ അഭിനയം ഒട്ടും ഇഷ്ടപ്പെടാത്തത് ഇവരുടെ ചിത്രങ്ങളിലാണ്. - എന്റെ മാത്രം കുഴപ്പമാണോ എന്നറിയില്ല)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com