tag:blogger.com,1999:blog-8200426143627420538.post8319500562720421695..comments2023-06-15T14:58:56.387+05:30Comments on b Studio: ചൈനാടൗൺb Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger2125tag:blogger.com,1999:blog-8200426143627420538.post-65351383523080415872011-04-24T08:23:49.654+05:302011-04-24T08:23:49.654+05:30" മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ താരം ത..." മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യ താരം താൻ തന്നെയാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചു"

അയ്യയ്യോ ..ഇങ്ങനെ ഒക്കെ പറഞ്ഞാലോ ചേട്ടാ ..ഇന്നത്തെ മലയാള സിനിമയിലെ എന്നല്ലേ പറയേണ്ടത് (അതും വേറെ ആരും ഇല്ലാത്തതുകൊണ്ടും , ഉള്ളവര്‍ക്ക് പ്രായവും രൂപവും വഴങ്ങാത്തത് കൊണ്ടും മാത്രം )

ദിലീപിന്റെ മിമിക്രി സംസ്കാരത്തില്‍ ടിന്റുമോന് ചാലിച്ച കോമഡികള്‍ ആണ് ഇതില്‍ കാണുന്നത് . അല്ലെങ്കിലും ദിലീപ് മമ്മൂട്ടി ഇവര്‍ എന്ത് ചെയ്താലും താങ്ങിക്കോലും താങ്കള്‍ എന്നറിയാം .

പിന്നെ ദിലീപിന്റെ ഏതെന്കിലും ചിത്രം ഇന്ന് നമ്മള് ചിത്രം, കിലുക്കം എന്നിവ ഓര്‍ക്കും പോലെ ഒരു ഇരുപതു വര്‍ഷം കഴിഞ്ഞാല്‍ ഓര്‍ക്കുമോ ?

സത്യം പറഞ്ഞാല്‍ ദിലീപ് അടക്കം എല്ലാരും മോശം ആയി എന്നാണ് പറയേണ്ടത് . അവിടേം ഒരുമാതിരി കുഴലൂത്ത് കാണിക്കരുത്Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-30458299949884831542011-04-19T14:32:49.499+05:302011-04-19T14:32:49.499+05:30ഹലോ എന്ന സിനിമയെക്കുറിച്ച് പറഞ്ഞാൽ അത്രമഹത്വമാർന്ന...ഹലോ എന്ന സിനിമയെക്കുറിച്ച് പറഞ്ഞാൽ അത്രമഹത്വമാർന്ന ചിത്രമൊന്നുമല്ല ആദ്യപകുതി നല്ലതാണ് അതിനു ശേഷം പൊട്ടൻ ആട്ടം കാണുന്നത് പോലുള്ള കഥാഗതി...ഒരു അമച്വർ നാടകം പോലെയുള്ള ക്ലൈമാക്സും റീസണിങ്ങില്ലാത കഥയും...എന്നാൽ ഏതാണ്ടതെ സമയത്തിറങ്ങിയ ചോട്ടാമുംബൈയാണ് മികച്ച ഹാസ്യം എന്നാണെനിക്ക് തോന്നുന്നത്...

ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പമ്പരവിഡ്ഡി സിനിമ കണ്ട് എനിക്ക് മതിയായി..20-20യുടെ അതേ കതയിൽ പോക്കിരിരാജ റീമിക്സ് ചെയ്ത ഒരു സാധനം...ഇതൊക്കെ എന്നിട്ടും ഓടുന്നുണ്ടല്ലോ എന്നോർക്കുമ്പോഴാ...ആളുകളുടെ ആസ്വാദന മൂല്യം ഇടിയുന്നതിന്റെ തെളിവാണീത്തരം ചിത്രങ്ങളുടെ വിജയം..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com