tag:blogger.com,1999:blog-8200426143627420538.post7848596058343334673..comments2023-06-15T14:58:56.387+05:30Comments on b Studio: സിറ്റി ഓഫ് ഗോഡ്b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger4125tag:blogger.com,1999:blog-8200426143627420538.post-80656214080586102362011-04-27T12:31:47.034+05:302011-04-27T12:31:47.034+05:30നായകന് വലിയ കുഴപ്പമില്ലാതെ കാണാന്‍ പറ്റിയ ഒരു ...നായകന് വലിയ കുഴപ്പമില്ലാതെ കാണാന്‍ പറ്റിയ ഒരു സിനിമ ആയിരുന്നു...പടം വിജയിക്കതെപോയത് ഇന്ദ്രജിത്തിന്റെ മാര്‍ക്കറ്റ് കാരണം ആയിരിക്കാം..ഒരു സിനിമ ഒറ്റയ്ക്ക് പൊക്കി എടുക്കാനുള്ള സ്റ്റാര്‍ വാല്യൂ ഇന്ദ്രന് ആയിട്ടുണ്ടോ എന്ന് സംശയം..<br /><br />പ്രമോ , പാട്ട് ഒക്കെ കണ്ടിട്ട് എന്തായാലും കാണണം എന്ന് തോന്നുന്നുണ്ട്..<br /><br />ഒരു പോക്കിരി രാജാ രക്ഷപെട്ടു എന്ന് കരുതി ആള്‍ക്കാരുടെ ക്ഷമ പരീക്ഷിക്കാന്‍ സൂപ്പറുകള്‍ വന്നാല്‍...അതിനു നമ്മുടെ മുന്പില് ഉണ്ടല്ലോ ആവോളം ഉദാഹരണങ്ങള്‍ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-73336323570502265542011-04-26T21:01:50.360+05:302011-04-26T21:01:50.360+05:30കാണണം എന്നുണ്ട്.. ഉയര്‍ന്ന നിലവാരമുള്ള ആസ്വാദകര്‍ ...കാണണം എന്നുണ്ട്.. ഉയര്‍ന്ന നിലവാരമുള്ള ആസ്വാദകര്‍ സമ്മതിച്ചാല്‍ കാണാന്‍ തിയറ്ററില്‍ പടം ഉണ്ടാകും.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-85977790554023750062011-04-26T18:54:50.411+05:302011-04-26T18:54:50.411+05:30ദേശാടനം തിയറ്ററുകൾ നിറഞ്ഞ് ഓടിയ പടമാണെന്ന് കേട്ടിട...ദേശാടനം തിയറ്ററുകൾ നിറഞ്ഞ് ഓടിയ പടമാണെന്ന് കേട്ടിട്ടുണ്ട്....ഇന്ന് അത് പ്രതീക്ഷിക്കണ്ടല്ലോ...പോക്കിരിരാജ, ക്രിബ്ര തുടങ്ങിയ നാലാം കിട ചവറുകൾ..ചവറുകൾ ആയാലും ഒരല്പം സെൻസിബിൾ ആകണ്ടേ അതും ഇല്ലാതെ പോയ ഇവ വിജയിപ്പിച മലയാളികളുടെ ആസ്വാദന നിലവാരം പോയി എന്ന് പറയുന്നതിൽ ഒരു സത്യമൂണ്ട്...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-54063484968707320712011-04-26T17:36:48.493+05:302011-04-26T17:36:48.493+05:30http://savyasaachi-arjun.blogspot.com/2011/04/blog...http://savyasaachi-arjun.blogspot.com/2011/04/blog-post_26.htmlAnonymousnoreply@blogger.com