tag:blogger.com,1999:blog-8200426143627420538.post6137328977559496783..comments2023-06-15T14:58:56.387+05:30Comments on b Studio: മലയാള സിനിമക്കും വേണ്ടേ ഒരു കാര്യസ്ഥൻ..!b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger8125tag:blogger.com,1999:blog-8200426143627420538.post-21317537692932289152010-12-05T18:57:01.626+05:302010-12-05T18:57:01.626+05:30കല്യാണരാമന് , തിളക്കം പോലുള്ള സിനിമകളില്‍ ദിലീപിന...കല്യാണരാമന് , തിളക്കം പോലുള്ള സിനിമകളില്‍ ദിലീപിനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാന് പോലും കഴിയില്ല.

What about Jayasoorya, he can do these roles better than Dileep!!

Dileep already past age 42, now going through bad time, Super stars Big M's still in place, Youngsters are coming like Hoarses

I think Dileep past the Saturation point of viwers and he should retire and look after his Production company or he should act as the Father of Mohanlalപരചില്‍ക്കാരന്‍https://www.blogger.com/profile/17699102287997654915noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-9197813182045500052010-11-14T21:56:33.599+05:302010-11-14T21:56:33.599+05:30കല്യാണരാമന് , തിളക്കം പോലുള്ള സിനിമകളില്‍ ദിലീപിന...കല്യാണരാമന് , തിളക്കം പോലുള്ള സിനിമകളില്‍ ദിലീപിനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാന് പോലും കഴിയില്ല.
പിന്നെ സീരിയല്‍ താരങ്ങളെ വച്ചുള്ള പാട്ട് om shanti om എന്ന ചിത്രത്തിലെ പാട്ടിന്റെ വികലമായ ഒരു അനുകരണം പോലെയാണ് തോന്നിയത്.പാവം വൈദ്യന്https://www.blogger.com/profile/01236691731842278879noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-52060652807116780272010-11-09T17:46:54.470+05:302010-11-09T17:46:54.470+05:30nannayi varatte..... aashamsakal.........nannayi varatte..... aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-47507570773445247382010-11-07T00:09:57.489+05:302010-11-07T00:09:57.489+05:30എന്തായാലും നല്ല അഭിപ്രായമാണ് പൊതുവേ കേള്‍ക്കുന്നത്...എന്തായാലും നല്ല അഭിപ്രായമാണ് പൊതുവേ കേള്‍ക്കുന്നത്. അയലത്തെ പയ്യന് ഇമേജ് കൈ വിട്ടതോടെ നിലതെറ്റി വീണ ദിലീപ് ഇനിയെങ്കിലും രക്ഷപ്പെടട്ടെ.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-37713428599938683192010-11-06T12:52:25.852+05:302010-11-06T12:52:25.852+05:30രാജു മോൻ ഫാൻസ് ആണല്ലേ.രാജു മോൻ ഫാൻസ് ആണല്ലേ.Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-59022003507953854542010-11-06T12:02:01.078+05:302010-11-06T12:02:01.078+05:30ദിലീപിന് ഇപ്പോഴും തന്റെതായ ഒരു ഇമേജ് ഉണ്ട് കേട്ടോ....ദിലീപിന് ഇപ്പോഴും തന്റെതായ ഒരു ഇമേജ് ഉണ്ട് കേട്ടോ. എന്തായാലും പടം ഒന്ന് കാണട്ടെ കണ്ടിട്ട് ബാക്കി പറയാംVineethanchalhttps://www.blogger.com/profile/10005351019960782743noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-42922780527213313182010-11-06T05:06:32.723+05:302010-11-06T05:06:32.723+05:30*തമ്പുരാനും രാജാവും രാജകുമാരനും മാത്രം പോരല്ലോ മലയ...*തമ്പുരാനും രാജാവും രാജകുമാരനും മാത്രം പോരല്ലോ മലയാള സിനിമയില്‍ .. കാര്യസ്ഥനായിട്ടും വേണ്ടേ ഒരാൾ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-35675765187698494172010-11-05T17:49:45.116+05:302010-11-05T17:49:45.116+05:30പാവം ദിലീപ്പാവം ദിലീപ്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com