tag:blogger.com,1999:blog-8200426143627420538.post4406272623622066032..comments2023-06-15T14:58:56.387+05:30Comments on b Studio: കാളപെറ്റെന്ന് കേട്ടാൽ ഉടനെ എടുക്കും...!b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger5125tag:blogger.com,1999:blog-8200426143627420538.post-37945881558095652432010-06-30T12:31:55.241+05:302010-06-30T12:31:55.241+05:30@ദീപക്, വിലേജ്മാൻ, ഷാജി
പ്രിത്വി രാജിനെ പറ്റി മോശ...@ദീപക്, വിലേജ്മാൻ, ഷാജി
പ്രിത്വി രാജിനെ പറ്റി മോശമായി പറഞ്ഞതല്ല കേട്ടോ.. ആരു എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയുടെ ഭാവി ഈ ചെറുപ്പക്കാരന്റെ കൈകളിൽ തന്നെയാണു.
@Vinu
:)b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-71496610125711347372010-06-29T22:57:13.497+05:302010-06-29T22:57:13.497+05:30സ്റ്റുഡിയോ, അടികുറിപ്പിലെ ആദ്യത്തേതിനോട് വില്ലേജുമ...സ്റ്റുഡിയോ, അടികുറിപ്പിലെ ആദ്യത്തേതിനോട് വില്ലേജുമാന്‍ പറഞ്ഞപോലെ വിയോജിപ്പുണ്ട്.

പ്ര്വിതിയുടെ നാളുകള്‍ ആണ് ഇനി എന്നാണു തോന്നുന്നത് ഹ ഹ :)-

പുതിയ സിനിമാവിശേങ്ങള് ഒന്നും കാണുന്നില്ലല്ലോ എന്ത് പറ്റി?!!!ഷാജി ഖത്തര്‍http://shaji-k.myopenid.com/noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-90111139493104565682010-06-29T15:58:52.399+05:302010-06-29T15:58:52.399+05:30" നമ്മുടെ സൂപ്പർ സ്റ്റാറുകൾക്ക് വരെ പ്രീമിയം ..." നമ്മുടെ സൂപ്പർ സ്റ്റാറുകൾക്ക് വരെ പ്രീമിയം എന്ന് കേട്ടാൽ അറിയുക ഇൻഷുറൻസ് പ്രീമിയമാണു. അപ്പോഴാണു രാജുമോൻ അങ്ങ് ലണ്ടനിൽ പോയി പ്രീമിയർ ഷോയിൽ പങ്കെടുക്കുന്നത്, കേരളത്തെയും മലയാളത്തെയും ലോകത്തിനു പരിചയപ്പെടുത്തുന്നത്. നല്ല കിടിലനായി ഇംഗ്ലീഷ് പറയുന്നത്. കണ്ണു കടിക്ക് ഇനി വേറെ എന്ത് വേണം. ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പ്രിത്വി വളർന്നു"

ഹഹ കൊള്ളാംVinuhttps://www.blogger.com/profile/10216073122853268437noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-90663590059659497232010-06-29T11:03:52.135+05:302010-06-29T11:03:52.135+05:30""അതിനു മാത്രം രാജുട്ടൻ വളർന്നോ..? "...""അതിനു മാത്രം രാജുട്ടൻ വളർന്നോ..? ""

വളര്‍ന്നില്ലേ സുഹുര്ത്തെ? നന്ദനം ഇറങ്ങിയ സമയത്തെ രാജു ആണോ ഇപ്പോഹ്ഴ്തെ രാജു ? രാജുവിന്റെ സ്ഥാനം ഇപ്പൊ എവിടെയാണെന്ന് ഒന്ന് ആലോചിച്ചു നോക്കു. എന്തായാലും അത് ഒരു മൂന്നാം സ്ഥനാത് തന്നെ ആണെന്ന് പറയേണ്ടി വരും. അപ്പോള്‍ മാഫിയ സംഖനാല് സ്വാഭാവികമായും ഉണ്ടാവും. ഒരു സ്ഥാനവും ഇല്ലാത്തവരെ ഒതുക്കാന്‍ സംഖങ്ങള്‍...പിന്നെ രാജുവിനെ ഒതുക്കാന്‍ മാഫിയ ഉണ്ടോ എന്ന് രാജുവിന് മാത്രമല്ലെ അറിയാന്‍ കഴിയു ?

പോസ്റ്റ് നന്നായി...പക്ഷെ അടിക്കുരിപ്പിനോട് വിയോജിപ്പുണ്ട് !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-53005920037872499032010-06-28T18:35:33.051+05:302010-06-28T18:35:33.051+05:30ബ്ലെസ്സിയുടെ പ്രിഥ്വിരാജ് പ്രൊജക്ട് തൽക്കാലത്തേക...ബ്ലെസ്സിയുടെ പ്രിഥ്വിരാജ് പ്രൊജക്ട് തൽക്കാലത്തേക്ക് മാറ്റി വച്ച് വിക്രമിനെവച്ച് സിനിമചെയ്യാൻ പോകുന്നുവെന്നും അത് ഒരു വ്യത്യസ്തമായ സിനിമയായിരിക്കുമെന്നുള്ള ബ്ലെസ്സിയുടെ വെളിപ്പെടുത്തൽ ഇന്നു പത്രത്തിൽ കണ്ടു.പിന്നീട് താങ്ങൽ പരാമർശ്ശിച്ച ബ്ലോഗും വായിച്ചു.അപ്പോൾ തന്നെ മനസ്സിലായി അത് വെറും മണ്ടത്തരമാണെന്ന്. പുതിയ പോസ്റ്റ് കലക്കി.പ്രിഥ്വിക്കുള്ള താങ്ങും.ദീപക്https://www.blogger.com/profile/04206307062462235863noreply@blogger.com