tag:blogger.com,1999:blog-8200426143627420538.post4374788093822632949..comments2023-06-15T14:58:56.387+05:30Comments on b Studio: ഷക്കീല - ചില ഓർമക്കുറിപ്പുകൾb Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger5125tag:blogger.com,1999:blog-8200426143627420538.post-58271045385732383502010-06-02T13:54:47.441+05:302010-06-02T13:54:47.441+05:30എ ടി ജോയിയുടെ 'അപ്പന്റെ തുമ്മല്‍ ' പരാമര്...എ ടി ജോയിയുടെ 'അപ്പന്റെ തുമ്മല്‍ ' പരാമര്‍ശം അത്യുഗ്രന്‍ ആയി !അതിനു കാരണമായവരുടെ കൂട്ടതിലോരുവനാണ് ഈ എളിയവന്nazarhttps://www.blogger.com/profile/09160734616936232082noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-16535127472495728482010-04-24T20:21:44.195+05:302010-04-24T20:21:44.195+05:3042 പോസ്റ്റുകൾ ഉള്ള ഈ ബ്ലോഗ് ചേട്ടൻ ശ്രദ്ധിച്ചത് ഈ ...42 പോസ്റ്റുകൾ ഉള്ള ഈ ബ്ലോഗ് ചേട്ടൻ ശ്രദ്ധിച്ചത് ഈ പോസ്റ്റ് വന്നപ്പോഴാണു. അതിനു ചേട്ടനെ പ്രേരിപ്പിച്ചത് എന്തു തരത്തിലുള്ള ചേതോവികാരമാണെങ്കിലും ശരി അതല്ലേ ഷക്കീല മലയാള സിനിമയിൽ ഉണ്ടാക്കിയ ഭാവുകത്വ പരിണാമം.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-11983616982369497852010-04-23T13:46:04.599+05:302010-04-23T13:46:04.599+05:30haha അതു കലക്കി. ആരാണീ സദാചാരവാദി..??haha അതു കലക്കി. ആരാണീ സദാചാരവാദി..??Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-36006588275116672792010-04-23T12:45:03.042+05:302010-04-23T12:45:03.042+05:30മലയാളിയുടെ ഗംഭീരമായ സാംസ്കാരിക ബോധത്തിനു ഈ post അത...മലയാളിയുടെ ഗംഭീരമായ സാംസ്കാരിക ബോധത്തിനു ഈ post അതി ഗംഭീരമായ ഒരു മുറിവേല്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഏറ്റവും പുതുതായി മര്ക്കറ്റിലിറങ്ങിയ നീലച്ചിത്രം സ്റ്റോര്‍ ചെയ്ത മൊബൈല്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് മലയാളികളുടെ രാത്രികളുടെ ഭാഗം തന്നെ ആയിരുന്നു ഷക്കീല. പിന്നെ സ്വന്തം വീട്ടിൽ ഇരുന്ന് കിന്നാരതുമ്പികൾ അടക്കമുള്ള മസാല സിനിമകൾ download ചെയ്ത് കണ്ട് ആസ്വദിക്കുകയും പുറമേ സദാചാരത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന മലയാളികളുടെ അടുത്തേക്ക് ഷക്കീല ഇനിയും വരാതിരിക്കുന്നത് തന്നെയാണു നല്ലത്. അത് ഹാസ്യ വേഷങ്ങളിൽ ആയാൽ പോലും..b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-30092310813832823572010-04-23T12:10:09.487+05:302010-04-23T12:10:09.487+05:30ഞാന്‍ മലയാളികളുടെ രാത്രികളുടെ ഭാഗമായിരുന്നു, എന്നാ...ഞാന്‍ മലയാളികളുടെ രാത്രികളുടെ ഭാഗമായിരുന്നു, എന്നാണ് മാതൃഭൂമിയുടെ ഓണപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ ഷക്കീല പറഞ്ഞത്. അവര്‍ എന്തു ഭാവുകത്വ പരിണാമമാണാവോ മലയാള സിനിമയില്‍ ഉണ്ടാക്കിയത്. <br /><br />മലയാളം സിനിമ വ്യവസായത്തെ ഒരു കാലത്ത് താങ്ങി നിര്‍ത്തീയ തന്നോട് മലയാളീകള്‍ നന്ദികേട് കാട്ടിയതായുമൊരി ക്കല്‍ അവര്‍ പരഞ്ഞിരുന്നു. ഇനി ഒരിക്കലും മലയാളത്തിലേക്കില്ലന്നും.<br /> ഇനി വന്നാല്‍ അവര്‍ തന്നെ ഓടിരക്ഷപ്പെടും. മുലകുടി മാറാത്ത കുട്ടിയുടെ കൈയില്‍ വരെയുണ്ട്, ഏറ്റവും പുതുതായി മര്ക്കറ്റിലിറങ്ങിയ നീലച്ചിത്രം സ്റ്റോര്‍ ചെയ്ത മൊബൈല്‍. കഷ്ടം. “അതിഗംഭീരമായ ഒരു സാംസ്കാരിക നിരീക്ഷണം. കീപ് ഇറ്റ് അപ്”എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.com