tag:blogger.com,1999:blog-8200426143627420538.post3697682425776285144..comments2023-06-15T14:58:56.387+05:30Comments on b Studio: ആൺ വീട്ടിലേക്ക് ജയറാം പോകാത്തതെന്തു കൊണ്ട്..?b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger5125tag:blogger.com,1999:blog-8200426143627420538.post-79970651284011127192011-05-05T14:25:32.148+05:302011-05-05T14:25:32.148+05:30അയ്യോ പാവംഅയ്യോ പാവംAnonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-77234527658098785612011-03-04T17:20:48.153+05:302011-03-04T17:20:48.153+05:30പ്രശ്നം കഥാദാരിദ്യ്രം അല്ലേ മെലേ പറമ്പില്‍ രഘുനാഥ്...പ്രശ്നം കഥാദാരിദ്യ്രം അല്ലേ മെലേ പറമ്പില്‍ രഘുനാഥ് പാലേരി ആയിരുന്നു എന്നാണോര്‍മ്മ

രാജസേനന് ഇനി വല്ല പാവം ക്രൂരന് റീമേക്കു ചെയ്യുന്നതായിരിക്കും നല്ലത് ടീ ജീ രവിക്കു വയസ്സായി എങ്കിലും ശ്രീജിത് രവി ഉണ്ടല്ലോ ഒരു കയ്യു നോക്കാം

ദയവായി അഭിനയിക്കരുത്

ആര ഈ പാവം പിടിച്ച നിറ്മ്മാതാവ്?

ആദ്യ പടം എടുത്ത പണയില്‍ ഭാസ്കരന് പിള്ള (ആഗ്രഹം) കഷ്യൂ ഫാക്ടറി പൂട്ടി, കടക്കാരനായി മരിച്ചു രാജ സേനന് തിരിഞ്ഞു നോക്കിയില്ലെന്നാണു അറിഞ്ഞത്Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-9634445859866432412011-03-04T14:02:41.275+05:302011-03-04T14:02:41.275+05:30അസുരാ..പാതാളത്തിലെ കാര്യം അറിഞ്ഞൂടാ..
കുഞ്ചാക്കൊ ബ...അസുരാ..പാതാളത്തിലെ കാര്യം അറിഞ്ഞൂടാ..
കുഞ്ചാക്കൊ ബോബന് അത്യാവശ്യം ജനപ്രീതിയൊക്കെ ഉണ്ട് കേട്ടാ..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-17219634341403849542011-03-01T04:42:53.901+05:302011-03-01T04:42:53.901+05:30@ പോണി ബോയ് "കുഞ്ചാക്കോ ബോബന് ഇപ്പോഴും അത...@ പോണി ബോയ് "കുഞ്ചാക്കോ ബോബന് ഇപ്പോഴും അത്യാവശ്യം ജനപ്രീതിയുണ്ട്...ഇത് ഇറൺഗുന്നതു കൂടെ അതും പോയിക്കിട്ടും.."

ഈ ജനം എന്ന് പറയുന്നത് ഏതു സംസ്ഥാനത്തിലെയാണ്?Anonymoushttps://www.blogger.com/profile/09835650466837431232noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-75521349367711681462011-02-28T14:40:04.086+05:302011-02-28T14:40:04.086+05:30മലയാളി മാമനു വണക്കം ഏത് വകേലാണ് ഭേദപ്പെട്ട ചിത്രമാ...മലയാളി മാമനു വണക്കം ഏത് വകേലാണ് ഭേദപ്പെട്ട ചിത്രമാകുന്നത്..

ഞങ്ങൾ സന്തുഷ്ടരാണ് മുതലാണ് രാജസേനാന് ചുവട് പിഴച്ചത്..ഒരു മാതിരി പോളിഷ്ട് കോമഡി..
പിന്നെ ഡാർലിങ്ങ് എന്ന പടമാകട്ടേ ഇല്ലത്തൂന്നിറങ്ങി അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന അവസ്ഥയായി..

മുങ്ങിച്ചാാാൻ നിൽക്കുന്ന ജയറാം ഈ ഓഫർ നിരസിച്ചെങ്കിൽ അത് തീർച്ചയായും ഒരു ചവറ് കൂടി സ്യഷ്ടിക്കാനുള്ള പുറപ്പാടിന്റെ പേരിലാകാം..മേലെപ്പറമ്പിൽ ഒരുകൾട്ട് ക്ലാസിക്കാണ്..ശുഭപര്യവസായിയായ ഒരു നല്ല കഥയ്ക്ക് ഇനിയെന്ത് രണ്ടാംഭാഗം....കിലുക്കത്തിന്റെ രണ്ടാംഭാഗം ഇറങ്ങിയതിൽ കൂടുതൽ ഇതിൽ നിനും പ്രതീക്ഷികക്ണ്ട..നമ്മൾ എന്നെന്നും ഓർക്കുംന്ന ഒരുപിടി നല്ല രംഗങ്ങൾക്ക് മോളിൽ കരിവാരിയിടാനുള്ള ശ്രമമാണത്..

എനിക്ക് തോന്നുന്നു ഇവന്മാരൊന്നും റിസേർച്ച് ചെയ്യുന്നില്ലെന്നാണ്..റോഷൻ ആൻഡ്രൂസ്, അന്‍വർ റഷീദ് തുടങ്ങിയ പുതിയ സംവിധായകരിൽ മാത്രമേ ഇനി നമുക്ക് പ്രതീക്ഷ വക്കേണ്ടൂ..

*കുഞ്ചാക്കോ ബോബന് ഇപ്പോഴും അത്യാവശ്യം ജനപ്രീതിയുണ്ട്...ഇത് ഇറൺഗുന്നതു കൂടെ അതും പോയിക്കിട്ടും...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com