tag:blogger.com,1999:blog-8200426143627420538.post3244419477233814570..comments2023-06-15T14:58:56.387+05:30Comments on b Studio: ഈ അടുത്ത കാലത്ത്b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger2125tag:blogger.com,1999:blog-8200426143627420538.post-65038325164618890672012-02-27T10:39:38.612+05:302012-02-27T10:39:38.612+05:30അനൂപ് മേനോന് ഒരു മോഹന്‍ ലാല്‍ ആവാനുള്ള കളി ഒക്കെ...അനൂപ് മേനോന് ഒരു മോഹന്‍ ലാല്‍ ആവാനുള്ള കളി ഒക്കെ കളിക്കുന്നുണ്ട്, അനൂപ് മേനോനെക്കാള്‍ ആ പടത്തില്‍ ബ്ലൂ ഫിലിം നിര്മ്മ്മിക്കാന് കൊട്ടേഷന്‍ കൊടുക്കുന്ന പയ്യന് ഏതാണ്ട് ൨ മിനിറ്റ് വരും ചിത്രത്തില്‍ അവന്റെ വേഷം അവന്റെ ഫാന്‍സ് ബോര്‍ഡും കാണുകയുണ്ടായി ഇങ്ങിനെ രണ്ടു മിനിറ്റ് അഭിനയിച്ചവരും കാശ് മുടക്കി ഫ്ലക്സ് വെയ്ക്കുന്ന കാലമാണ് , ഇതിന്റെ ഒരു ഗുണം ഇന്ന് കേരളത്തില്‍ ഇതു തെണ്ടിക്കും ബന്ദ് നടത്താം എന്നപോലെ ഇതു കൂറ നടനും ഫാന്‍സും ആകാം എന്നതാണ് , സൂപ്പര്‍ സ്ടാരുകള്‍ കട്ട ഔട്ടില്‍ എന്ന് പാലോഴിക്കാന് തുടങ്ങിയോ അന്നുമുതല്‍ അവരുടെ പടങ്ങള്‍ വരി വരിയായി പൊട്ടുകയാണ് , മുരളി ഗോപിക്കാണ് ഫാന്‍സ് വേണ്ടത് കുറെ നല്ല ഡയലോഗുകള്‍ ഒരു ലൈന്‍ വിറ്റുകള്‍ ഒക്കെ ഈ പടത്തില്‍ നിരന്തരം എഴുത്ത് ചേര്‍ത്തു അതുമല്ല സമൂഹത്തില്‍ മൊബൈല്‍ വന്ന ശേഷം ഉള്ള മാറ്റം സദാചാര പോലീസിന്റെ ഒക്കെ കണ്ണ് വെട്ടിച്ചു കേരളം എങ്ങോട്ട സഞ്ചരിക്കുന്നു എന്നതിലേക്ക് ചേര്‍ത്തു പിടിച്ച ഒരു കണ്ണാടി ഇതിനൊക്കെ മുരളി ഗോപി അഭിനന്ദനം അര്‍ഹിക്കുന്നു നായിക തനു ഒരു ഐറ്റം ഗേള്‍ മാത്രമായിരുന്നു അവളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-87313369101567662142012-02-27T00:06:45.447+05:302012-02-27T00:06:45.447+05:30അപ്പൊ കൊള്ളാം അല്ലെ?
ഫാന്‍സിനെ വേഷം കെട്ടിച്ചത് അന...അപ്പൊ കൊള്ളാം അല്ലെ?<br />ഫാന്‍സിനെ വേഷം കെട്ടിച്ചത് അനൂപ് മേനോന് അല്ലെങ്കില്‍ പിന്നെ ശാപം ആകില്ല... :)<br />നിശാന്റെ മുഖത്തെ ഒട്ടിച്ചു വെച്ച പോലെയുള്ള സ്ഥായീഭാവം ഇടക്കൊന്നു മാറ്റിയിരുന്നെന്കില് എന്തെങ്കിലും പ്രതീക്ഷിക്കാമായിരുനു. വില്ലന്‍ ടച് അപൂര്വരാഗതിലും കണ്ടതാണല്ലോ...<br />എന്തായാലും കണ്ടേക്കാം...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.com