tag:blogger.com,1999:blog-8200426143627420538.post3140987091410387399..comments2023-06-15T14:58:56.387+05:30Comments on b Studio: എന്തിനോ വേണ്ടി തിളക്കുന്ന കാദർ ബായ്..!b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger5125tag:blogger.com,1999:blog-8200426143627420538.post-50347028702609953832010-12-10T07:10:58.942+05:302010-12-10T07:10:58.942+05:30അപ്പൊ അത് വന്ന പോലെ പോയി അല്ലെ? :))
ആശംസകള്‍!!അപ്പൊ അത് വന്ന പോലെ പോയി അല്ലെ? :))
ആശംസകള്‍!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-34876907980687707092010-12-07T13:37:33.333+05:302010-12-07T13:37:33.333+05:30അതിനിടെ ഇങ്ങനേയും ഒരു പടം ഇറങ്ങിയോ..എത്ര നല്ല പടമാ...അതിനിടെ ഇങ്ങനേയും ഒരു പടം ഇറങ്ങിയോ..എത്ര നല്ല പടമായിരുന്നു മിമിക്സ് പരേഡും,കാദർഭായിയുമൊക്കെ...
അല്ലേലും നമ്മുടെ പഴയ നല്ല ചിത്രങ്ങളൂടെ പേരു കളയാനായി സെക്കന്റും തേഡ് പാർട്ടുമൊക്കെയായി കിംഗും,കിലുകിലുക്കവും ,നാടുവാഴികളും, ഭരത് ചന്ദ്രനും ഒക്കെ പടച്ചിറക്കുന്നതാണല്ലോ ലേറ്റസ്റ്റ് ട്രെൻഡ്..ഇത്ര കഥാദാരിദ്ര്യമോ മലയാളത്തിൽ...

പിന്നെ കോട്ടയം കുഞ്ഞച്ചൻ സുരെഷ് ബാബുവിന്റെ പടം എന്നതിലുപരി ഡെന്നീസ് ജോസഫിന്റെ വർക്കാണ്..പഴയ കാലത്തെ രഞ്ജിത്ത് എന്ന് വിശേഷിപ്പികാവുന്ന ആ എഴുത്തുകാരന്റെ മിടുക്ക്..

മി.ബ്രഹ്മചാരി പോലുള്ള വൾഗർ കോമഡികൾ ഉണ്ടാക്കി പ്രേക്ഷകരെ ലാലേട്ടനിൽ നിന്നും മലയാള സിനിമയിൽ നിന്നും അകറ്റുന്നത് തുളസീദാസിനേപ്പോലുള്ള കാലം കഴിഞ്ഞ സിംഹങ്ങളാണ്...

ബ്ലസി,അൻവർറഷീദ്,രഞ്ജിത്ത്(സംവിധാനം പറ്റില്ല ഒൺലി അഭിനയം& എഴുത്ത്),റോഷൻ,പത്മകുമാർ തുടങ്ങിയ ഏതാനും സംവിധായകരാണ് ഇപ്പോഴും മലയാളത്തിന്റെ പ്രതീക്ഷ..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-87153332770921231722010-12-06T02:44:24.694+05:302010-12-06T02:44:24.694+05:30ആ എന്തൊക്കെ കാണണം ......ആ എന്തൊക്കെ കാണണം ......faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-83880332320521695102010-12-05T14:20:24.204+05:302010-12-05T14:20:24.204+05:30മിലാന് ജലീല്‍ സാധാരണ അങ്ങനെ കുഴപ്പത്തില്‍ പെണ്ണ്...മിലാന് ജലീല്‍ സാധാരണ അങ്ങനെ കുഴപ്പത്തില്‍ പെണ്ണ് ചാടരുല്ലതല്ല... എന്ത് പറ്റിയോ ഈ തവണ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-34772439676216366942010-12-05T13:51:22.762+05:302010-12-05T13:51:22.762+05:30ഇവന്മാരെല്ലാം കൂടി കൊന്നു അല്ലേ?!! :)ഇവന്മാരെല്ലാം കൂടി കൊന്നു അല്ലേ?!! :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.com