tag:blogger.com,1999:blog-8200426143627420538.post1471607546916360742..comments2023-06-15T14:58:56.387+05:30Comments on b Studio: TD ദാസൻ സ്റ്റാൻഡേർഡ് VI Bb Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger2125tag:blogger.com,1999:blog-8200426143627420538.post-46979477633133395222010-04-20T13:57:14.259+05:302010-04-20T13:57:14.259+05:30കൊമേഴ്സ്യൽ വിജയത്തിനു വേണ്ട ചേരുവകൾ ചേർക്കാതെ ഈ സി...കൊമേഴ്സ്യൽ വിജയത്തിനു വേണ്ട ചേരുവകൾ ചേർക്കാതെ ഈ സിനിമ തിയറ്ററിൽ എത്തിക്കാൻ ധൈര്യം കാണിച്ച മോഹൻ രാഘവനെ പോലുള്ളവരും മുൻ വിധിയോടെ അല്ലാതെ സിനിമ കാണാൻ തിയറ്ററുകളിൽ പോകുന്ന പ്രേക്ഷകരും ആണു മലയാള സിനിമയെ സ്ഥിരം കെട്ടുകാഴ്ച്ചകളിൽ നിന്നും മോചിപ്പിക്കാൻ കെല്പുള്ളവർb Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-90043407407222210602010-04-20T13:05:13.462+05:302010-04-20T13:05:13.462+05:30ഇത്തരം ചെറിയ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ നന്നാവുമോ, ...ഇത്തരം ചെറിയ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ നന്നാവുമോ, മോശമായിരിക്കുമോ, കാശുപോകുമോ തുടങ്ങിയ സംശയങ്ങളാണ് മിക്കവര്‍ക്കും. പിന്നീട് ഡിവിഡിയും മറ്റും ഇറങ്ങിക്കഴിയുമ്പോള്‍ അതു കണ്ടിട്ട് ഇത്ര നല്ല സിനിമ എന്തുകൊണ്ട് ഓടിയില്ല എന്ന ചോദ്യങ്ങളും. ഇത്തരം ആള്ക്കാര് തന്നെ മോശമാണെന്നറിഞ്ഞാലും ചില സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ക്ക് തലവെയ്ക്കുന്നതും സ്ഥിരം കാഴ്ചതന്നെ.<br /><br />എന്റെ അഭിപ്രായം <a href="http://kaiyyoppu.blogspot.com/2010/04/blog-post.html" rel="nofollow">ഇവിടെ</a>Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.com