tag:blogger.com,1999:blog-8200426143627420538.post8872710226659566248..comments2023-06-15T14:58:56.387+05:30Comments on b Studio: A Current Positive THRILLER..!b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger13125tag:blogger.com,1999:blog-8200426143627420538.post-18088654327458290262010-12-06T23:29:26.411+05:302010-12-06T23:29:26.411+05:30പടം എട്ടു നിലയില്‍ പൊട്ടി !!! എന്തായിരുന്നു കുറച്ച...പടം എട്ടു നിലയില്‍ പൊട്ടി !!! എന്തായിരുന്നു കുറച്ചു കാലമായി , പോസ്റ്റര്‍ ഒട്ടിക്കളും , ഫ്ലെക്ഷ് ബോര്‍ഡ് വക്കുകയും , മാലയിടലും ഒക്കെ ! അന്‍വറിന്റെ നിര്‍മാതാവ് പറഞ്ഞു അത് പരാജയം ആണ് എന്ന് ! ഹ ഹ ഹ ! ഞങ്ങളുടെ നാട്ടില്‍ ഈ ഗോഷ്ടികള്‍ കാണിച്ച ആരാധകര്‍ തലയില്‍ മുണ്ടിട്ടാണ് നടക്കുന്നത് , ചിലര്‍ തിരിച്ചു മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസിഅറേനില് കയറി , അതും സമസ്ത അപരാധങ്ങള്‍ക്കും മാപ്പും പറഞ്ഞു ! ഒരു സൂപ്പര്‍ താര അസോസിയേഷന് ഇത്തരക്കാരെ കുളിപ്പിച്ച ശേഷം ആണത്രേ കയറ്റിയത്പരചില്ക്കാരന്https://www.blogger.com/profile/17699102287997654915noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-6951912279986789382010-11-23T17:34:31.996+05:302010-11-23T17:34:31.996+05:30ഹ ഹ ഹാ
ആശയം കടന്നു വന്നാല്‍ ക്ഷമിക്കണം എന്നോ.........ഹ ഹ ഹാ
ആശയം കടന്നു വന്നാല്‍ ക്ഷമിക്കണം എന്നോ......

ഇപ്പൊ പോയി ആ പോസ്റ്റ് എഡിറ്റ് ചെയ്തു ബി സ്റ്റുഡിയോയുടെ ബ്ലോഗില്‍ നിന്നും അടിച്ചു മാറ്റിയതെല്ലാം ഡിലിറ്റ് ചെയ്തു. മിടുക്കനാട്ടോ..വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-12324988266505224832010-11-23T17:26:01.348+05:302010-11-23T17:26:01.348+05:30@വിബിഎന്‍-വളരെ സന്തോഷം.
@b Studio-ഞാന്‍ എഴുതിയതില്‍...@വിബിഎന്‍-വളരെ സന്തോഷം.
@b Studio-ഞാന്‍ എഴുതിയതില്‍ നിങ്ങളുടെ ആശയം എന്തെങ്കിലും കടന്നു വന്നിട്ടുണ്ടേങ്കില്.ക്ഷമിക്കണം
എന്റെ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-49672693021014929322010-11-23T17:06:56.255+05:302010-11-23T17:06:56.255+05:30പഞ്ചാരക്കുട്ടന്‍ പറഞ്ഞു...
@വിബിഎന്‍-എനിക്ക് തോന്ന...പഞ്ചാരക്കുട്ടന്‍ പറഞ്ഞു...
@വിബിഎന്‍-എനിക്ക് തോന്നുന്നത് എഴുതാനാണ് എന്റെ ബ്ലോഗ്.പിന്നെ ഞാന്‍ ആരുടെ എന്തെങ്ങിലും ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയുന്നെങ്ങില് അവരുടെ പേരോ ലിങ്കോ കൊടുക്കാതെ അങ്ങനെ ചെയ്യാറില്ല

തോന്നിയത് എഴുതിയത ആണോ അടിച്ചു മാറ്റിയതാണോ എന്ന് വായിക്കുനവര്‍ക്ക് മനസിലാകും. വൃത്തികേട് കാണിച്ചിട്ട് അത് ന്യായീകരിക്കുകയും കൂടെ.... കലികാലം....വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-31192402234132131552010-11-23T16:46:12.318+05:302010-11-23T16:46:12.318+05:30@വിബിഎന്‍-എനിക്ക് തോന്നുന്നത് എഴുതാനാണ് എന്റെ ബ്ലോ...@വിബിഎന്‍-എനിക്ക് തോന്നുന്നത് എഴുതാനാണ് എന്റെ ബ്ലോഗ്.പിന്നെ ഞാന്‍ ആരുടെ എന്തെങ്ങിലും ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയുന്നെങ്ങില് അവരുടെ പേരോ ലിങ്കോ കൊടുക്കാതെ അങ്ങനെ ചെയ്യാറില്ല.പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-6362106788473831632010-11-22T13:11:04.948+05:302010-11-22T13:11:04.948+05:30അതിനു ഇന്നു തിയറ്ററിൽ ഓടി കൊണ്ടിരിക്കുന്ന സിനിമകളി...അതിനു ഇന്നു തിയറ്ററിൽ ഓടി കൊണ്ടിരിക്കുന്ന സിനിമകളിൽ ഏതാണു ഒരു കൊള്ളാവുന്ന സിനിമ. സിനിമയുടെ Quality കൊണ്ട് പടം ഓടുന്ന കാലമൊക്കെ മലയാള സിനിമയിൽ കഴിഞ്ഞു പോയി.Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-25028235282783546082010-11-22T08:58:17.279+05:302010-11-22T08:58:17.279+05:30വേറെ കൊള്ളവുന്ന പടം വരുന്ന വരെ ഓടും.വേറെ കൊള്ളവുന്ന പടം വരുന്ന വരെ ഓടും.Liju Kuriakosehttps://www.blogger.com/profile/06915212244230541031noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-50128433802426441842010-11-21T01:55:22.972+05:302010-11-21T01:55:22.972+05:30കൊള്ളാം...കൊള്ളാം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-49278973284269052182010-11-19T13:16:07.733+05:302010-11-19T13:16:07.733+05:30@വിബിഎന്‍
അവിടെ സാക്ഷാൽ ബെർളിയുടെ വരെ പോസ്റ്റ് അട...@വിബിഎന്‍
അവിടെ സാക്ഷാൽ ബെർളിയുടെ വരെ പോസ്റ്റ് അടിച്ചുമാറ്റി ഇട്ടിരിക്കുന്നു. പിന്നെയാണു ഒരു b studiob Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-46990756653797207912010-11-19T12:53:27.100+05:302010-11-19T12:53:27.100+05:30നിങ്ങളുടെ പോസ്റ്റിന്റെയും വെബ് ദുനിയ റിവ്യൂവിന്റെയ...നിങ്ങളുടെ പോസ്റ്റിന്റെയും വെബ് ദുനിയ റിവ്യൂവിന്റെയും കുറച്ചു കുറച്ച് ‘കട്ട്-പേസ്റ്റ്’ ചെയ്ത് ഇതാ ഈ ലിങ്കിൽ ഒരു ‘വലിയ’ റിവ്യൂ.
http://www.malarvadiclub.com/2010/11/blog-post_9217.htmlവി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-82356890008663624502010-11-19T09:36:24.602+05:302010-11-19T09:36:24.602+05:30@ഡോ.ആര് .കെ.തിരൂര്‍
കോമഡി ചിത്രങ്ങൾ മാത്രം ഇഷ്ടപ...@ഡോ.ആര് .കെ.തിരൂര്‍
കോമഡി ചിത്രങ്ങൾ മാത്രം ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ദയവു ചെയ്ത് ഈ സിനിമ കാണരുത്. നിങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെടില്ല.

@Villagemaan
Anwar വിജയ ചിത്രം എന്ന് തന്നെ പറയാൻ ആണു ഞങ്ങൾക്കും താല്പര്യം. പക്ഷെ തിയറ്റർ റൺ അനുസരിച്ച് ഈ പറഞ്ഞ പോലെ Anwar വിചാരിച്ച ചലനം സൃഷ്ടിച്ചില്ല. 2.5 Cr അടുത്ത് മാത്രമേ തിയറ്ററുകളിൽ നിന്ന് ഷെയർ ആയി ലഭിച്ചിട്ടുള്ളു. ചാനൽ റൈറ്റ്സും തമിഴ് ഡബ്ബിംഗുമൊക്കെ ആയി 2.8 Cr Anwar നു വേറെയും കിട്ടിയിട്ടുണ്ട്. പ്രൊഡ്യൂസറെ സംബന്ധിച്ച് Anwar ഒരു Safe സിനിമയാണു. പക്ഷെ 4.5 Cr മുതൽ മുടക്കുള്ള ഒരു സിനിമ തിയറ്ററുകളിൽ നിന്ന് 2.5 Cr മാത്രമേ കളകട്റ്റ് ചെയ്തുള്ളു എന്നു പറയുമ്പോൾ ബോക്സ് ഓഫീസിൽ പരാജയം തന്നെ ആണു.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-22014880636746062592010-11-19T00:28:05.319+05:302010-11-19T00:28:05.319+05:30"Anwar ബോക്സ് ഓഫീസിൽ വിചാരിച്ച ചലനം സൃഷ്ടിക്ക..."Anwar ബോക്സ് ഓഫീസിൽ വിചാരിച്ച ചലനം സൃഷ്ടിക്കാതിരുന്നതു കൊണ്ടുമൊക്കെയാവാം"

അന്‍വര്‍ വിജയ ചിത്രം എന്നായിരുന്നു പലരും എഴുതിക്കണ്ടതു...
ഏതാണ് സത്യം?Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-2520400599541295142010-11-18T23:32:22.850+05:302010-11-18T23:32:22.850+05:30അപ്പൊ കാണാം...അല്ലേ?അപ്പൊ കാണാം...അല്ലേ?ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.com