tag:blogger.com,1999:blog-8200426143627420538.post828769045571266481..comments2023-06-15T14:58:56.387+05:30Comments on b Studio: കൂട്ടു തേടുന്ന സൂപ്പർ താരങ്ങൾ..!b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger8125tag:blogger.com,1999:blog-8200426143627420538.post-55345547276382080592010-07-04T19:33:37.209+05:302010-07-04T19:33:37.209+05:30"ഒരു പാട് നായകന്മാർ ഉള്ള കുറെയെറെ സിനിമകൾ വിജ..."ഒരു പാട് നായകന്മാർ ഉള്ള കുറെയെറെ സിനിമകൾ വിജയിച്ചതാണു മലയാളത്തിൽ പക്ഷെ അന്നൊന്നും അതിനെ ആരും മൾട്ടി സ്റ്റാർ ചിത്രങ്ങൾ എന്ന് വിളിച്ചിരുന്നില്ല. കാരണം അതിൽ അഭിനയിച്ചിരുന്നവർ സ്റ്റാറുകൾ അല്ലായിരുന്നു.അന്നവർ സദാ നടന്മാർ മാത്രമായിരുന്നു."

ഇത് വിനയൻ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. താരങ്ങളല്ലാത്ത നടന്മാർ മാത്രമായ ചിത്രങ്ങൾ ഇപ്പോൾ ഇറങ്ങിയാലും വിജയിക്കുന്നുണ്ട്. ക്ലാസ്മേറ്റ്സ് അതിനൊരുദാഹരണം മാത്രം. പിന്നെ ഇനി വരുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങൾ പോക്കിരി രാജയെ പോലെയും 20-20 പോലെയും ആവാതിരിക്കട്ടെ എന്ന് നമ്മുക്ക് കരുതാം.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-49391558624544909472010-07-04T18:30:36.942+05:302010-07-04T18:30:36.942+05:30"ഒരു താരത്തെ കേന്ദ്രീകരിച്ച് മാത്രം കഥകൾ എഴുത..."ഒരു താരത്തെ കേന്ദ്രീകരിച്ച് മാത്രം കഥകൾ എഴുതുന്ന ഒരു അവ്സ്ഥയിൽ നിന്ന് കഥകൃത്തുക്കൾക്ക് മോചനം ലഭിക്കും"---അതായത് രണ്ടോ മൂന്നോ മുന്‍നിര താരങ്ങളെ ലക്ഷ്യം വെച്ചെഴുതണം എന്നര്‍ത്ഥം.അതായത് എല്ലാ തരം ആരാധകരെയും തൃപ്തിപ്പെടുത്തണം എന്നര്‍ത്ഥം. കുറച്ചു കൂടി പരത്തി പറഞ്ഞാല്‍ വീണ്ടും 20-20, പോക്കിരിരാജ പോലുള്ള സിനിമകള്‍ വരും എന്നും പറയാം!.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-34379531150289200132010-07-04T17:44:46.439+05:302010-07-04T17:44:46.439+05:30കമന്റുകൾക്ക് നന്ദി.
@വിനയൻ.
സൂപ്പറെന്നും മെഗായെ...കമന്റുകൾക്ക് നന്ദി.

@വിനയൻ.
സൂപ്പറെന്നും മെഗായെന്നും ആരും അനുവദിച്ചു കൊടുത്തിലെങ്കിൽ പോലും അതെടുത്ത് തലയിൽ വെക്കുന്നവരാണു നമ്മുടെ നടന്മാർ. ഇന്നലെ വന്ന ജയസൂര്യക്ക് വരെയുണ്ട് ഒരു പേരു “ Up coming Star" പിന്നെ ലാൽ അഛൻ വേഷങ്ങൾ ചെയ്യുന്ന കാര്യം. അത് അഭിനന്ദനാർഹം ആണു എന്നാണു ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.

"മൾട്ടി സ്റ്റാർ ചിത്രങ്ങളിലൂടെ വാണിജ്യ വിജയം ഉറപ്പു വരുത്തുക.."

ഇതിൽ നിർമാതാക്കളുടെ ഭാഷ്യം അല്ല ഞങ്ങൾ പറഞ്ഞത് ഞങ്ങളുടെ കാഴ്ച്ചപ്പാടാണു. ഒരു താരത്തിന്റെ ഒറ്റയ്ക്കുള്ള ഒരു ചിത്രത്തേക്കാൾ എന്തു കൊണ്ടും സാറ്റലൈറ്റും ഓവർസീസും എല്ലാം കൂടുതൽ കിട്ടുക ഇത്തരം മൾട്ടി സ്റ്റാർ ചിത്രങ്ങൾക്ക് തന്നെയാണു. ഇനീഷ്യൽ കളക്ഷന്റെ കാര്യം പിന്നെ പറയണ്ടല്ലോ.

"മൾട്ടി സ്റ്റാർ ചിത്രങ്ങൾ വരുന്നു എന്നാൽ നല്ല കഥകൾ വരുന്നു എന്നാണോ..? "

ഒരിക്കല്ലുമല്ല. നല്ല കഥകൾ എഴുതാനുള്ള അവസരങ്ങൾ എഴുത്തുകാർക്ക് ലഭിക്കും എന്നാണു. ഒരു താരത്തെ കേന്ദ്രീകരിച്ച് മാത്രം കഥകൾ എഴുതുന്ന ഒരു അവ്സ്ഥയിൽ നിന്ന് കഥകൃത്തുക്കൾക്ക് മോചനം ലഭിക്കും. ഒരു പാട് നായകന്മാർ ഉള്ള കുറെയെറെ സിനിമകൾ വിജയിച്ചതാണു മലയാളത്തിൽ പക്ഷെ അന്നൊന്നും അതിനെ ആരും മൾട്ടി സ്റ്റാർ ചിത്രങ്ങൾ എന്ന് വിളിച്ചിരുന്നില്ല. കാരണം അതിൽ അഭിനയിച്ചിരുന്നവർ സ്റ്റാറുകൾ അല്ലായിരുന്നു.അന്നവർ സദാ നടന്മാർ മാത്രമായിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ ചിത്രങ്ങൾ ആയ ട്വന്റി20യും പോക്കിരി രാജയും ഒരിക്കലും നല്ല സിനിമകൾ അല്ല. അത് കൊണ്ട് തന്നെ ആണു ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത് "ട്വെന്റി 20 പോലെ വെറും കെട്ടുകാഴ്ച്ചകൾ ആകാതെ മികച്ച സിനിമകൾ നല്കാൻ നമ്മുടെ സിനിമാക്കാർക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം"എന്ന്.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-66709205916824278542010-07-04T16:49:36.445+05:302010-07-04T16:49:36.445+05:30അല്ല, ആരാണ് ഇവര്‍ക്ക് മെഗായും സൂപ്പറും അനുവദിച്ചു ...അല്ല, ആരാണ് ഇവര്‍ക്ക് മെഗായും സൂപ്പറും അനുവദിച്ചു കൊടുത്തത്?!!!. "ശിക്കാർ എന്ന സിനിമയിലൂടെ മാണിക്യം മൈഥിലിയുടെ അഛൻ വേഷം ചെയ്യാൻ ലാൽ തയ്യാറായതും"---സൂര്യഗായത്രി, തന്മാത്ര തുടങ്ങിയ സിനിമകളിലും അച്ഛന് വേഷങ്ങള്‍ അല്ലെ?!!!
"മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുന്നതിലൂടെ സിനിമയുടെ വാണിജ്യ വിജയം ഉറപ്പു വരുത്തുക"---നിര്‍മാതാക്കള്‍ പറയുന്നത് അങ്ങനെയല്ല; അതിങ്ങനെ -> ഇപ്പോള്‍ ഒരു സിനിമക്ക് മുടക്കാവുന്ന തുകക്ക് പരിമിതിയുണ്ട്. അങ്ങനെ മലയാള സിനിമയില്‍ നിശ്ചയിച്ചു കഴിഞ്ഞത് മുതല്ക്കാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ വരാന്‍ തുടങ്ങിയത്. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ നിര്മ്മാനത്തുകയുടെ പരിധിയില്‍ പെടില്ല. പോക്കിരിരാജ പ്രിഥ്വിരാജിനെ മാത്രം വെച്ച് ചെയ്യാന്‍ ഉദ്ദേശിച്ചതായിരുന്നു. ഈ ഒരു പ്രശനം വന്നതിനു ശേഷം ആണ് മമ്മൂട്ടിക്ക് വേണ്ട രീതിയില്‍ റോള്‍ എഴുതി ഉണ്ടാക്കിയത്!.
"നല്ല കഥകൾ എഴുതാനുള്ള അവസരമാണു തിരകഥാകൃത്തുക്കൾക്ക് ഇത്തരത്തിലുള്ള ചിത്രങ്ങളിലൂടെ ലഭിക്കുന്നത്"---മള്‍ട്ടി സ്റ്റാര്‍ വരുന്നു എന്നാല്‍ നല്ല കഥകള്‍ വരുന്നു എന്നാണോ?> .... :)വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-48606133269003847882010-07-04T12:05:32.655+05:302010-07-04T12:05:32.655+05:30***അപ്പോൾ പിന്നെ ഒരു രക്ഷയും ഇല്ല 2020 വരെ ഇവിടൊക്...***അപ്പോൾ പിന്നെ ഒരു രക്ഷയും ഇല്ല 2020 വരെ ഇവിടൊക്കെ തന്നെ കാണും!!!***

മിക്കവാറും ഇതുതന്നെ സംഭവിക്കും..:)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-57446721192726267842010-07-03T21:59:34.940+05:302010-07-03T21:59:34.940+05:30എന്തായാലും സൂപ്പർ താരങ്ങളുടെ ഈ മനം മാറ്റം കാരണം ഒര...എന്തായാലും സൂപ്പർ താരങ്ങളുടെ ഈ മനം മാറ്റം കാരണം ഒരു പാട് മൾട്ടി സ്റ്റാർ സിനിമകൾ കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്ക് ലഭിക്കും..
അങ്ങനെ എങ്കിലും സമാധാനിക്കാംനിരാശകാമുകന്https://www.blogger.com/profile/05782077296063044079noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-5011244740706724912010-07-03T19:48:18.757+05:302010-07-03T19:48:18.757+05:30അങ്ങനെ മറ്റുള്ളവര്‍ക്കും അവസരം കിട്ടട്ടേന്ന്...അങ്ങനെ മറ്റുള്ളവര്‍ക്കും അവസരം കിട്ടട്ടേന്ന്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-84983097268545435362010-07-03T15:55:24.100+05:302010-07-03T15:55:24.100+05:30ആഹാ എത്ര സുന്ദരം മേഗായും സൂപ്പറും ആരാണ് ഈ പട്ടം ഇവ...ആഹാ എത്ര സുന്ദരം മേഗായും സൂപ്പറും ആരാണ് ഈ പട്ടം ഇവര്‍ക്ക് കൊടുത്തത്.ഫാന്സ്കാര് ആയിരിക്കും അല്ലേ. പ്ര്വിതിരാജിനെക്കാള് ചെറുപ്പം ഹ ഹ ഹാ.

എം ജി രാധാകൃഷ്ണനെ നിങ്ങള്‍ അനുസ്മരിച്ചില്ലല്ലോ,അദ്ദേഹത്തെ പറ്റി ഒരു കുറിപ്പ് സിനിമയെ സ്നേഹിക്കുന്ന നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചു. ഈ സൂപ്പറുകള്‍ ഉണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്?!!shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.com