tag:blogger.com,1999:blog-8200426143627420538.post7973699417583800591..comments2023-06-15T14:58:56.387+05:30Comments on b Studio: ദേശിയ ചലച്ചിത്ര അവാര്‍ഡ് - 2009b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger3125tag:blogger.com,1999:blog-8200426143627420538.post-52040607021068978682010-12-06T23:40:38.221+05:302010-12-06T23:40:38.221+05:30ഒന്ന് പോടോ ! 2005 ഇല തന്മാത്രയിലെ അഭിനയടിനും , 200...ഒന്ന് പോടോ ! 2005 ഇല തന്മാത്രയിലെ അഭിനയടിനും , 2007 ല്‍ പരദേശിയിലെ അഭിനയത്തിനും ലാലിന് അവാര്‍ഡ് കിട്ടാത്തപ്പോള്‍ എവിടെ പോയി ഈ സ്നേഹം !
ഇതിപ്പോ , എനിക്ക് മമ്മൂട്ടിയെ ഇഷ്ടം ആണ് , അത് കൊണ്ട് അങ്ങേര്‍ക്കു കൊടുതോണം , അല്ലെ !
ചിലര്‍ക്ക് കിട്ടാത്തപ്പോള്‍ മാത്രം, എന്തെ ഈ ബ്ലോഗ്ഗര്‍ മാര്‍ക്ക് വേദനിക്കുന്നത് , കഴിഞ്ഞ വര്‍ഷം ഒരുത്തനും ഞാന്‍ ഈ വേദന കണ്ടില്ലല്ലോ ! അത് കൊണ്ട് ഞാന്‍ best wishes BAchan sabപരചില്‍ക്കാരന്‍https://www.blogger.com/profile/17699102287997654915noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-90397010774691824642010-09-16T17:20:36.115+05:302010-09-16T17:20:36.115+05:30പാ കണ്ടിട്ടാണോ കാണാതെ ആണോ ഈ അഭിപ്രായപ്രകടനം ...പാ കണ്ടിട്ടാണോ കാണാതെ ആണോ ഈ അഭിപ്രായപ്രകടനം എന്നറിയില്ല ..ബച്ചന് അത് അര്‍ഹിക്കുന്നുണ്ട്...
എല്ലാ കാലത്തും അവാര്‍ഡുകള്‍ വിവാദം ആകാറുണ്ട്..തന്റെ സൃഷ്ടിക്കു അവാര്‍ഡു കിട്ടാതെ ആകുമ്പോള്‍
പൊട്ടിത്തെറിക്കുന്ന ആളുകള്‍ക്ക് കൊതിക്കെറുവിന്റെ കുഴപ്പം ആണെന്നാണ് എനിക്ക് തോന്നുന്നത്...
മമ്മൂക്ക നല്ല നടന് തന്നെ...പക്ഷെ അവാര്‍ഡ് കിട്ടതത്തിനു രഞ്ജിത്തിന്റെ പ്രതികരണം അല്പം കടന്നതയിപോയില്ലേ?Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-17311931981804049862010-09-16T04:38:55.605+05:302010-09-16T04:38:55.605+05:30പഴശ്ശിരാജാ, പാലേരിമാണിക്യം, കുട്ടിസ്രാങ്ക് - ഈ മൂന...പഴശ്ശിരാജാ, പാലേരിമാണിക്യം, കുട്ടിസ്രാങ്ക് - ഈ മൂന്നു പടവും ചേര്‍ത്താല്‍ "പാ"-യെ ക്കാള്‍ എത്രയോ മുന്നിലാണ്. എന്ത് ചെയ്യാന്‍?ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.com