tag:blogger.com,1999:blog-8200426143627420538.post7604183760537001642..comments2023-06-15T14:58:56.387+05:30Comments on b Studio: കാസനോവb Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger4125tag:blogger.com,1999:blog-8200426143627420538.post-36998599609106264542012-01-29T19:35:19.225+05:302012-01-29T19:35:19.225+05:30ഇത്തവണയും പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയില്ല അല്ലെ...ഇത്തവണയും പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയില്ല അല്ലെ ?Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-90406632122619993442012-01-28T23:48:41.137+05:302012-01-28T23:48:41.137+05:30റോഷൻ ആൻഡ്രൂസിനെക്കുറിച്ചൂള്ള താങ്കളുടെ ധാരണകൾ ഗംഭീ...റോഷൻ ആൻഡ്രൂസിനെക്കുറിച്ചൂള്ള താങ്കളുടെ ധാരണകൾ ഗംഭീരം..കാസനോവ ഞാൻ കണ്ടിട്ടില്ല പക്ഷേ ഉദയനാണ് താരത്തിനു ശേഷം അയാൾ എടുത്ത നോട്ട് ബുക്കും , ഇവിടം സ്വർഗ്ഗമാണും മികച്ച സിനിമകളായിരുനു എന്ന് താങ്കൾ മറന്നുപോയി...പിന്നെ കാസനോവ ഇനീഷ്യൽ പുള്ളിലും പിന്നെ റൈറ്റ്സ് വില്പനയിലും കാശ് തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്..നിർമ്മാതാവിനില്ലാത ടെൻഷൻ കരക്കാർക്ക് വേണ്ട...സിനിമയിൽ കഥ കാണില്ലായിരിക്കാം പക്ഷേ അതൊരു സ്റ്റൈലിഷ് മൂവിയാണ് എന്നാണ് ശത്രുക്കളുടെ റിവ്യൂ പോലും പറയുന്നത്...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-71879557044763307132012-01-28T11:19:11.137+05:302012-01-28T11:19:11.137+05:30dubayekal enthu kondum bethamanu casanova.dubayekal enthu kondum bethamanu casanova.Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-76777440394858086412012-01-28T10:27:01.931+05:302012-01-28T10:27:01.931+05:30മമ്മൂട്ടിക്ക് ദുബായ് പോലെ ലാലിന് കാസനോവ , അപ്പോള്‍...മമ്മൂട്ടിക്ക് ദുബായ് പോലെ ലാലിന് കാസനോവ , അപ്പോള്‍ ഈ ജനുവരി ഇറങ്ങിയ പടങ്ങളില്‍ തമ്മില്‍ ഭേദം സരോജ് കുമാര്‍ തന്നെ , ശ്രീനിവാസന് പറയുന്നപോലെ ഈ ഫാന്‍സ് എന്ന് പറയുന്ന കിഴങ്ങന്മാര് പോസ്ടറില്‍ പാലഭിഷേകം നടത്താതെ ലാലിനെ തെറിയഭിഷേകം നടത്തിയാല്‍ ഒരു നല്ല ചിത്രം അഭിനയിക്ക്കം എന്ന് അയാള്‍ക്ക് ചിലപ്പോള്‍ തോന്നിയേക്കുംAnonymousnoreply@blogger.com