tag:blogger.com,1999:blog-8200426143627420538.post6059247735107753026..comments2023-06-15T14:58:56.387+05:30Comments on b Studio: രാവണൻ - ഇത് ഒരു മണിരത്നം ചിത്രം..!b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger20125tag:blogger.com,1999:blog-8200426143627420538.post-91128386984541122032010-06-22T12:40:23.201+05:302010-06-22T12:40:23.201+05:30@ഷാജി ഖത്തര്‍
ഞങ്ങൾ ഹിന്ദി കണ്ട വിശേഷം എഴുതിയ പോസ...@ഷാജി ഖത്തര്‍
ഞങ്ങൾ ഹിന്ദി കണ്ട വിശേഷം എഴുതിയ പോസ്റ്റ് വായിച്ചുവ്വോ.ഷാജി ചേട്ടൻ ഹിന്ദി കാണാഞ്ഞത് നന്നായി. അഭിഷേകിനോടുള്ള ആ ഇഷ്ടം പോയേനെ..
രാജുമോൻ തകർക്കുകയല്ലേ. രാവണനിൽ അഭിനയിച്ച കാരണം മലയാളം എന്നൊരു ഭാഷയും കേരളം എന്നൊരു നാടുമുണ്ടെന്ന് ലോകത്ത് എല്ലാവരും അറിഞ്ഞു എന്നാ ഇപ്പോൾ പറയുന്നത്. :)

@ഏറനാടന്‍
ഹിന്ദി രാവൺ ആണു കണ്ടത് എന്ന് തോന്നുന്നുവല്ലോ...b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-41324774027608324072010-06-22T01:10:02.302+05:302010-06-22T01:10:02.302+05:30എന്നാലും എന്റെ രാവണാ..!!എന്നാലും എന്റെ രാവണാ..!!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-23225358689766211112010-06-21T23:36:55.965+05:302010-06-21T23:36:55.965+05:30ഇന്ന് കണ്ടു, കൊള്ളാം കുഴപ്പമില്ല.ഒരു തിയ്യറ്ററില്‍...ഇന്ന് കണ്ടു, കൊള്ളാം കുഴപ്പമില്ല.ഒരു തിയ്യറ്ററില്‍ തന്നെ ഹിന്ദിയും തമിഴും കളിക്കുന്നുണ്ട്,ഒരു സ്ഥലത്ത് നിന്നും രണ്ടിനും ടിക്കറ്റ് കൊടുക്കുന്നു,ഞാന്‍ രണ്ടു പ്രാവശ്യം ഫിലിപ്പിനി പെണ്ണിനോട് തമിള്‍ തമിള്‍ എന്ന് പ്രത്യേകം പറഞ്ഞാണ് ടിക്കറ്റ് എടുത്തത്.അഭിഷേകിനോട് ഒരു ഇഷ്ടം ഉണ്ട് എന്നാലും നമ്മുടെ രാജുമോന് ഉള്ളപ്പോള്‍ എന്തിനു ഹിന്ദി എന്ന് വിചാരിച്ചു.എന്തായാലും മോശമായില്ല നല്ലൊരു കാഴ്ചയുടെ വിരുന്ന്.ഷാജി ഖത്തര്‍http://shaji-k.myopenid.com/noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-41662253557088685162010-06-21T20:05:29.552+05:302010-06-21T20:05:29.552+05:30@ചിത്രഭാനു
അത്തരത്തിലും വ്യാഖ്യാനിക്കാം..
@നിരാശ...@ചിത്രഭാനു
അത്തരത്തിലും വ്യാഖ്യാനിക്കാം..

@നിരാശകാമുകന്‍

ആഷ് മമ്മൂട്ടിയുടെ നായികയായിട്ടുണ്ട്. കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിൽ.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-88651271901140363112010-06-20T16:45:16.276+05:302010-06-20T16:45:16.276+05:30പടം കണ്ടേക്കാം..
രാജ് അല്ലെങ്കിലും ഭാഗ്യവാന് അല്ല...പടം കണ്ടേക്കാം..
രാജ് അല്ലെങ്കിലും ഭാഗ്യവാന് അല്ലെ...
നായിക ആരാണെന്നു നോക്കിക്കേ...
മോഹന്‍ലാലിന് ശേഷം രാജിനല്ലേ ഈ ഭാഗ്യം ഉണ്ടായിട്ടുള്ളൂ..അതോ വേറെ ആരെങ്കിലും ഉണ്ടോ മലയാളത്തില്‍ നിന്നും...?നിരാശകാമുകന്‍https://www.blogger.com/profile/05782077296063044079noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-69022775857600952832010-06-19T23:14:15.833+05:302010-06-19T23:14:15.833+05:30ഹ ഹ ഹ...അതിനു ശേഷവും അതിനു മുന്‍പും ഉള്ള പോസ്റ്റുക...ഹ ഹ ഹ...അതിനു ശേഷവും അതിനു മുന്‍പും ഉള്ള പോസ്റ്റുകള്‍ ഞാന്‍ വായിച്ചിരുന്നു. ഇതെങ്ങനെയോ വിട്ടുപോയി...സാരമില്ല. ഞാന്‍ സിനിമ നേരത്തെ കണ്ടിരുന്നു.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-7318729851319562352010-06-19T23:13:23.264+05:302010-06-19T23:13:23.264+05:30The God wins always... But the question is that is...The God wins always... But the question is that is he right ? This is the essence of Ravana, I feel. In reality, God will be America, or Chithambaram etc......!!!!ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-29457099840810367232010-06-19T23:06:16.484+05:302010-06-19T23:06:16.484+05:30@വിനയന്
അങ്ങാടി തെരുവിന്റെ വിശേഷങ്ങൾ പങ്കു വെച്ചി...@വിനയന്
അങ്ങാടി തെരുവിന്റെ വിശേഷങ്ങൾ പങ്കു വെച്ചിരുന്നു വിനയാ..
വിനയൻ കണ്ടു കാണില്ല അതു കൊണ്ട് ലിങ്ക് കൊടുക്കുന്നു

http://bstudioblog.blogspot.com/2010/04/blog-post_22.htmlb Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-56262073333252745182010-06-19T22:56:44.467+05:302010-06-19T22:56:44.467+05:30സന്തോഷ് ശിവന്റെ കഴിഞ്ഞ സിനിമയായിരുന്നു ബിഫോര്‍ ദി...സന്തോഷ് ശിവന്റെ കഴിഞ്ഞ സിനിമയായിരുന്നു ബിഫോര്‍ ദി റെയിന്‍... സിനിമാറ്റൊഗ്രഫി കണ്ടു അന്തം വിട്ടിരുന്നു പോയി. അത്രയ്ക്ക് ഗംഭീരമായിരുന്നു(അവിടെയും മഴയും കാടുമായിരുന്നു,സ്ഥലം കേരളവും). എന്തായാലും ഇത് കാണാന്‍ നോക്കണം.
ആദ്യം പറഞ്ഞ പാരയില്‍ പറഞ്ഞ വിശേഷണങ്ങള്‍ ഇല്ലാത്ത സിനിമയായിരുന്നു അങ്ങാടിതെരു; ഇവിടെ അതിന്റെ വിശേഷമോന്നും പങ്കു വെച്ച് കണ്ടിരുന്നില്ലല്ലോ... :)വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-58963225974785109352010-06-19T21:22:14.621+05:302010-06-19T21:22:14.621+05:30@രഘു
ഇടവേള ഏച്ചു കെട്ടിയ പോലെ അനുഭവപ്പെട്ടു അല്ലേ...@രഘു
ഇടവേള ഏച്ചു കെട്ടിയ പോലെ അനുഭവപ്പെട്ടു അല്ലേ. പക്ഷെ പലരും ഇപ്പോഴും സമ്മതിക്കുന്നില്ല ഈ സിനിമക്ക് ഇടവേള ഉണ്ടായിരുന്നില്ല എന്ന കാര്യം.

സന്തോഷ് ശിവൻ ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമറാമാൻ ആണു എന്നതിൽ എതിരഭിപ്രായം ഉള്ളവർ രാവണൻ കണ്ടാൽ മതി.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-6961957631230737362010-06-19T16:29:09.144+05:302010-06-19T16:29:09.144+05:30കണ്ടേയ്... ഒരൊന്നൊന്നര പടം! സിനിമാറ്റോഗ്രാഫി സമ്മത...കണ്ടേയ്... ഒരൊന്നൊന്നര പടം! സിനിമാറ്റോഗ്രാഫി സമ്മതിക്കണം! പിന്നെ ഒരു കാര്യം തോന്നിയതത് എല്ലാ സീനിലും നിറയെ വെള്ളമാാണ്!!! പുഴയായും വെള്ളച്ചാട്ടമായും മഴയായും മഞ്ഞായും ഒക്കെ... എപ്പളും വെള്ളം. അതുകൊണ്ടാണോ ആവോ തീയേറ്ററിനുള്ളില്‍ തണുപ്പ് കൂടുതല്‍ തോന്നിയത്!!!(പണ്ട് നരന് കണ്ടപ്പോളും ഇങ്ങനെ തോന്നിയായിരുന്നു) ഇടവേളയില്ലാതെ കാണാന്‍ ഭാഗ്യമുണ്ടായില്ല... ഏച്കുകെട്ടിയ ഇടവേള! അവസാന സീനില്‍ ഏ ആര് റഹ്മാന്റെ ഒരു സോളോ ഉണ്ട്... ഹൌ കിടിലം... ആല്ബത്തിന്റ്റെ കൂടെ അതിറങ്ങിയില്ല... ബാക് ഗ്രൌണ്ടൊന്നുമില്ലാതെ ഒരപാര സാധനം! പൃത്ഥ്വി കലക്കി!!! വിക്രം-ന്റെ കാര്യം പിന്നെ പറയാനില്ലല്ലോ!!!രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-1489339123775771422010-06-19T14:45:11.159+05:302010-06-19T14:45:11.159+05:30@വിബിഎന്‍
മണിരത്നം സിനിമയിലെ സൂപ്പർ സ്റ്റാർ അദ്ദേ...@വിബിഎന്‍
മണിരത്നം സിനിമയിലെ സൂപ്പർ സ്റ്റാർ അദ്ദേഹം തന്നെയാണു. താരം സിനിമയേക്കാൾ വളരാതെ സിനിമയെടുക്കാൻ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണല്ലോ മണിരത്നം.

@കമ്പർ
മണിരത്നം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-33266445014957753982010-06-19T03:31:22.492+05:302010-06-19T03:31:22.492+05:30മണിരത്നം ചിത്രമല്ലേ..മോശമാകില്ല..
കാണാൻ തന്നെ തീരു...മണിരത്നം ചിത്രമല്ലേ..മോശമാകില്ല..
കാണാൻ തന്നെ തീരുമാനിച്ചു..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-56341272486346193082010-06-19T00:52:37.467+05:302010-06-19T00:52:37.467+05:30എനിക്കു സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ അഭിപ്രായമാ...എനിക്കു സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ അഭിപ്രായമാണ് നിങ്ങളുടെ ആദ്യത്തെ വാചകങ്ങൾ

“10 വില്ലന്മാരെ അടിച്ചിട്ടു കൊണ്ട് രംഗ പ്രവേശനം ചെയ്യുന്ന നായകൻ. അതിനു ശേഷം ഒരു ഡപ്പാൻകൂത്ത് പാട്ട്, കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡിക്കായി ഉണ്ടാക്കിയ സീനുകൾ, പഞ്ച്ഡയലോഗുകൾ. ഇതൊന്നും ഈ സിനിമയിൽ ഇല്ല“

ഇവിടെ വിക്രമിനെ ആദ്യം കാണിച്ചപ്പോൾ കയ്യടിക്കാൻ പോലും പറ്റിയില്ല ഫാൻസിന്. അതുപോലെ പഞ്ച് ഡയലോഗ് ഒന്നും ഇല്ലാത്തതുകൊണ്ട് ഇടക്കും ഫാൻസിന്റെ ആക്രോശങ്ങൾ കേൾക്കേണ്ടി വന്നില്ല.

നല്ല പടം കാണാൻ ആഗ്രഹിക്കുന്ന ആർക്കും ധൈര്യമായി പോകാം...വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-87187377008352403322010-06-19T00:05:53.065+05:302010-06-19T00:05:53.065+05:30@ഷാജി ഖത്തര്‍
പടം ഇവിടെ റിലീസ് ഉണ്ടാകില്ല എന്നാണു ...@ഷാജി ഖത്തര്‍
പടം ഇവിടെ റിലീസ് ഉണ്ടാകില്ല എന്നാണു കരുതിയത്. പക്ഷെ ഹിന്ദിയും തമിഴും റിലീസ് ചെയ്തു. യുവ എന്ന സിനിമ മണിരത്നം റാഷമോൺ സ്റ്റയിലിൽ എടുത്തതാണു. പക്ഷെ നമ്മുക്കാ ശൈലി മുൻപരിചയം ഇല്ലാത്തത് കൊണ്ടാണു അത് സ്വീകരിക്കപ്പെടാതെ പോയത്. പിന്നീട് ക്ലാസ്മേറ്റ്സ് വന്നപ്പോൾ നമ്മൾ അത് രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ഇതു രാമായണ കഥ ആയത് കൊണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.രാജു മോൻ കലക്കിയിട്ടുണ്ട്. പക്ഷെ
ഇതിന്റെ ഹിന്ദി പതിപ്പിൽ വിക്രം നിരാശപ്പെടുത്തി എന്നാണു കേട്ടത്.

@ali
ട്വിസ്റ്റ് എന്ന് പറഞ്ഞത് ഒറിജിനൽ രാമയാണ കഥയിൽ നിന്ന് ഈ സിനിമയിൽ വരുത്തിയ വ്യത്യാസമാണു കേട്ടോ..
ഇടഞ്ഞ വേള ആകുന്നതിനു മുൻപ് കാണുന്നത് തന്നെയാണു നല്ലത്. ഇല്ലെങ്കിൽ മണി രത്നം സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഇന്റർവെൽ പഞ്ചോട് കൂടി അവസാനിക്കുന്നത് കാണേണ്ടി വരും.

@ ശ്രീ
നല്ല സിനിമകള്‍ മാത്രം നോക്കി കാണാന്‍ പോകുന്നആളായത് കൊണ്ട് ശ്രീക്ക് ഈ സിനിമ ധൈര്യമായി കാണാം

@രഘു
കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ അത് കൊണ്ട് ഇട്ടു എന്ന് മാത്രം. ഇത് കാഴ്ച്ചകളുടെ അനുഭവമാണു.

@അപ്പൂട്ടന്
മണിരത്നം ആദ്യമായിട്ടല്ല പുരാണകഥകളുടെ അടിസ്ഥാനത്തിൽ സിനിമ എടുക്കുന്നത്. പിന്നെ ഈ സിനിമ ആദ്യമേ രാവണ കഥയാണു എന്ന് പറഞ്ഞിട്ടുണ്ടല്ലോ.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-41586549957281334582010-06-18T17:47:48.634+05:302010-06-18T17:47:48.634+05:30സിനിമ കണ്ടിട്ടില്ല, പക്ഷെ തീം കേട്ടപ്പോൾ കുറച്ചൊക്...സിനിമ കണ്ടിട്ടില്ല, പക്ഷെ തീം കേട്ടപ്പോൾ കുറച്ചൊക്കെ പറയണമെന്ന് തോന്നുന്നു.

പണ്ടൊരു സിനിമയിൽ മാമുക്കോയ സിനിമയ്ക്കൊരു കഥ പറയുന്നുണ്ട്. കാദറ് മൊതലാളിക്ക് മൂന്ന് ബീവിമാര്, ഒരു ദിവസം മൊതലാളി കാറിൽ പോകുമ്പോൾ വീലിന്റെ ആണി ഇളകിപ്പോയി, അപ്പോൾ രണ്ടാമത്തെ ബീവി സ്വന്തം വിരലിട്ട് വീൽ തെറിച്ചുപോകാതെ പിടിച്ചു.... എന്നിങ്ങിനെ.
ഇത്തരം തല്ലിക്കൂട്ട് മണിരത്നവും ചെയ്യുന്നുണ്ടല്ലേ.... ഗൊള്ളാം.

ഏതായാലും ഒരു ഒമ്പത് സിനിമയ്ക്കെങ്കിലും ഉള്ള വകുപ്പുണ്ട്. അവതാരങ്ങൾ ഇനിയും ഇങ്ങിനെ കിടക്കുകയല്ലേ....അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-74976467033233041052010-06-18T17:36:39.925+05:302010-06-18T17:36:39.925+05:30കഥയിടണ്ടായിരുന്നു... പടം കാണാന്‍ താല്പര്യമുള്ളതുകൊ...കഥയിടണ്ടായിരുന്നു... പടം കാണാന്‍ താല്പര്യമുള്ളതുകൊണ്ട് പോസ്റ്റ് മൊത്തം വായിച്ചില്ല :) കഥ അറിയാതെ തന്നെ കണ്ടിട്ടേ വായിക്കുന്നുള്ളു...രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-3080765096895211092010-06-18T14:13:33.126+05:302010-06-18T14:13:33.126+05:30എന്താകുമെന്നറിയട്ടെ...എന്താകുമെന്നറിയട്ടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-43133684439871425922010-06-18T13:51:13.640+05:302010-06-18T13:51:13.640+05:30പടത്തിന് പോകാനൊന്നും കരുതിയിരുന്നില്ല....ബ്ലോഗില്‍...പടത്തിന് പോകാനൊന്നും കരുതിയിരുന്നില്ല....ബ്ലോഗില്‍ വന്ന സ്ഥിതിക്ക് എന്തായാലും ആ ട്വിസ്റ്റ് കാണണമല്ലോ..........
ഇടവേള ഇടഞ്ഞവേളയാകുംമുമ്പ് കാണുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു,alihttps://www.blogger.com/profile/03970264285009467748noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-54110779334576102462010-06-18T13:16:04.492+05:302010-06-18T13:16:04.492+05:30കണ്ടു കഴിഞ്ഞോ!!!
ഇവിടെ ദോഹയില്‍ ഇന്ന് റിലീസ് ആണെന...കണ്ടു കഴിഞ്ഞോ!!!
ഇവിടെ ദോഹയില്‍ ഇന്ന് റിലീസ് ആണെന്ന് കേള്‍ക്കുന്നു കാണണോ വേണ്ടേ എന്നാ കണ്ഫ്യൂഷനില് ആണ്.യുവ കണ്ടതിനു ശേഷം മണിരത്നം പടത്തിനോട് താത്പര്യം കുറഞ്ഞു.സിനിമ തുടങ്ങി എന്തെങ്കിലും മനസ്സിലായി വരാന്‍ ചുരുങ്ങിയത് അരമണിക്കൂര്‍ എങ്കിലും എടുക്കും നേരെ ചൊവ്വേ കഥ പറയില്ല അദ്ദേഹം,ചിലപ്പോള്‍ എനിക്ക് മാത്രം തോന്നുന്നതായിരിക്കും ഇത്.

നമ്മുടെ രാജുമോന് കലക്കുന്നുണ്ട് അല്ലേ ,ഒടുക്കത്തെ ഗ്ലാമര്‍ ആല്ലേ.ഇനി രാജൂട്ടന്റെ കാലമാണ് മക്കളേ.ഷാജി ഖത്തര്‍http://shaji-k.myopenid.com/noreply@blogger.com