tag:blogger.com,1999:blog-8200426143627420538.post5365523082489149018..comments2023-06-15T14:58:56.387+05:30Comments on b Studio: Anwar തീവ്രവാദത്തിന്റെ പുതിയ മുഖംb Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger11125tag:blogger.com,1999:blog-8200426143627420538.post-46197049348583879322010-10-24T02:30:47.722+05:302010-10-24T02:30:47.722+05:30അന്‍വര്‍ കണ്ടു. നന്നായിട്ടുണ്ട്. പക്ഷെ ഈ പോസ്റ്റ്...അന്‍വര്‍ കണ്ടു. നന്നായിട്ടുണ്ട്. പക്ഷെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത് വേറൊന്നാണ്...അതായത്, ശരാശരി പടമായ ബിഗ് ബി യെ വിജയിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട് . താങ്കള്‍ ഒരു മമ്മൂട്ടി ഫാന്‍ ആണെന്ന് ഇവിടെ വരാറുള്ള എല്ലാവര്കും അറിവുള്ളതായിരിക്കും..

ഒരു സംശയം....പ്രതിവ് രാജിന്റെ ഒരു ചിത്രം വിജയിച്ചാല്‍ അതിന്റെ സംവിധായകന്റെ പഴയ മമൂട്ടി ചിത്രവും വിജയിച്ചതായി കണക്കാകുമോ? കൂട്ടത്തില്‍ വിജയിച്ച മോഹന്‍ലാല്‍ ചിത്രം പരാജയപെട്ടു എന്ന് എഴുതി വക്കുമോ? അല്ല ഞങ്ങളെപോലെയുള്ള സാധാരണ പ്രേക്ഷകര്‍ക്ക് നിങ്ങളെപോലുള്ള യുവ സംവിധായകരുടെ രീതികള്‍ അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണ്.puthumugamnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-50279036366934670062010-10-23T16:17:39.562+05:302010-10-23T16:17:39.562+05:30പടം തരക്കേടില്ല. പക്ഷെ നെഗറ്റീവ്സ് ("അമൽ നീരദ...പടം തരക്കേടില്ല. പക്ഷെ നെഗറ്റീവ്സ് ("അമൽ നീരദ് സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയ സ്ലോമോഷൻ സീനുകളുടെ ആധിക്യം ചിലപ്പോഴൊക്കെ ആസ്വാദനത്തിൽ കല്ലു കടി സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ഒരു കഥ പറയാൻ എന്ത് കൊണ്ടാണു അമൽ വേഗത കുറഞ്ഞ ദൃശ്യങ്ങൾ പരീക്ഷിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചുരുക്കം ചില സീനുകൾ ഒഴിച്ചു നിർത്തിയാൽ") മുഴുവൻ ഇങ്ങനെ ഒതുക്കി പോസിറ്റീവ്സ് പെപരുപ്പിച്ചു കാണിക്കുകയാണു.

നിങ്ങൾ ഇവിടെ പറഞ ഈ നെഗറ്റീവ് ആണു പടത്തിന്റെ main drawbackAnonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-31838256808733864652010-10-23T14:39:15.218+05:302010-10-23T14:39:15.218+05:30അന്‍വര്‍ കണ്ടില്ല, ഇവിടെ ഓടുന്നുണ്ട്. ഇലക്ഷന്റെയു...അന്‍വര്‍ കണ്ടില്ല, ഇവിടെ ഓടുന്നുണ്ട്. ഇലക്ഷന്റെയും പരീക്ഷയുടെയും തിരക്കില്‍പ്പെട്ട് കിടക്കുന്നു. അതെല്ലാം ഒതുക്കി കാണണം.. പ്രാഞ്ചിയേട്ടനെ കാണാന്‍ പോയപ്പോ ട്രെയ്ലര് കണ്ടപ്പഴേ തീരുമാനിച്ചതാ കാണണംന്ന്.. തല്കാലം പൃഥ്വിരാജല്ലാതെ നമുക്ക് വേറെ ചോയ്സ് ഇല്ല.. ഒരു സൂപ്പര്‍താരമാകാനുള്ള കഴിവുണ്ടെന്ന് പല സിനിമകളിലെ ചില സീനുകളിലൂടെ തെളിയിച്ചനടനാണ് പൃഥ്വി, ഒറ്റ കുഴപ്പമേയുള്ളൂ, കണ്ട്രോള് ചെയ്തില്ലെങ്കില്‍ ഓവറാക്കിക്കളയും.. എന്തായാലും എനിക്കിഷ്ടമാണ്... ഇന്റര്‍വ്യൂകള്‍ ഒക്കെ കാണുമ്പോഴറിയാം ദിലീപും പൃഥ്വിയും തമ്മിലുള്ള വ്യത്യാസം...

ഇവടെ ഓടുന്ന രണ്ട് പടങ്ങളും കാണാമെന്നാ നിങ്ങള്‍ പറയുന്നേ.. (കോക്ടെയ്ലും ഇതും.).. കണ്ടിട്ട് വരട്ടെ.. എന്നിട്ട് ബാക്കി.. (ജയസൂര്യയെ സഹിക്കണല്ലോ മറ്റേതില്‍...)മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-24946122375206778222010-10-23T07:35:56.095+05:302010-10-23T07:35:56.095+05:30മലയാള സിനിമയുടെ നിലനില്‍പ്പിനുള്ള അവസാന കച്ചിത്തുര...മലയാള സിനിമയുടെ നിലനില്‍പ്പിനുള്ള അവസാന കച്ചിത്തുരുമ്പ് ആണ് പ്രുത്വിരാജ്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന - ബുദ്ധിപരമായി സംസാരിക്കുന്ന - സിനിമയെ സ്നേഹിക്കുന്ന ഈ യുവാവ് കൂടുതല്‍ ഉയരങ്ങളിലെതട്ടെ...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-25963087742394056252010-10-19T00:15:53.347+05:302010-10-19T00:15:53.347+05:30I like the Sreya's song in this film. :)I like the Sreya's song in this film. :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-54314549265624594322010-10-17T10:51:19.514+05:302010-10-17T10:51:19.514+05:30"Traitor" എന്ന ഇംഗ്ലീഷ് സിനിമയുടെ കോപ്പി..."Traitor" എന്ന ഇംഗ്ലീഷ് സിനിമയുടെ കോപ്പി ആണെന്ന് പറഞ്ഞു കേട്ടു. ശെരിയാണോ എന്നറിയില്ല.കണ്ടു നോക്കിയിട്ട് പറയാം.ആവോലിക്കാരന്‍https://www.blogger.com/profile/02076664905196783831noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-6147750786887389562010-10-17T00:51:04.411+05:302010-10-17T00:51:04.411+05:30പഴയ മലയാളപുലികൾ അമൽനീരദിനെ കണ്ടുപഠിക്കട്ടെ..20 കൊല...പഴയ മലയാളപുലികൾ അമൽനീരദിനെ കണ്ടുപഠിക്കട്ടെ..20 കൊല്ലം മുൻപത്തെ ടെക്നോളജിയുമായി കഥ പറയാൻ വരുന്ന നമ്മുടെ പഴയ സൂപ്പർസംവിധായകർ..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-77509405518352916842010-10-17T00:49:08.740+05:302010-10-17T00:49:08.740+05:30അന്‍വറിന്റെ ട്രൈലർ കണ്ടിരുന്നു..അത് കണ്ട ആരും ആ പടം...അന്‍വറിന്റെ ട്രൈലർ കണ്ടിരുന്നു..അത് കണ്ട ആരും ആ പടം ഒന്നു കാണണമെന്ന് ആഗ്രഹിക്കും...എന്താ ക്ലാസിക്ക് ഷോട്ടുകൾ...ജാക്കി പൊട്ടിയെങ്കിലും കോസ്റ്റ്യൂസിലും ആംബിയൻസിലും ഡയലോഗിലും മികച്ച ചിത്രമാണ്..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-35646976347570758902010-10-16T23:22:16.803+05:302010-10-16T23:22:16.803+05:30പടം ഇപ്പം 2 മണികൂര് ആണ്. slow motion sequence ഇ...പടം ഇപ്പം 2 മണികൂര് ആണ്. slow motion sequence ഇല്ലെങ്കില്‍ 1 മണിക്കൂറില്‍ തീര്‍ന്നേനെAnonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-81202706387818606572010-10-16T14:56:47.855+05:302010-10-16T14:56:47.855+05:30നല്ല വിശകലനം കേട്ടൊനല്ല വിശകലനം കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-83598974794200716822010-10-16T10:35:52.597+05:302010-10-16T10:35:52.597+05:30റിവ്യൂ വായിച്ചു ..അന്‍വര്‍ കാണാന്‍ കൊതിയായിട്ട് വയ...റിവ്യൂ വായിച്ചു ..അന്‍വര്‍ കാണാന്‍ കൊതിയായിട്ട് വയ്യ..ഇവിടെ റിലീസ് ചെയ്യാന്‍ കുറച്ചു സമയമെടുക്കും..Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.com