tag:blogger.com,1999:blog-8200426143627420538.post4457752260617668047..comments2023-06-15T14:58:56.387+05:30Comments on b Studio: ഉറുമി - ഇതിഹാസത്തിന്റെ പുതിയ മുഖംb Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger10125tag:blogger.com,1999:blog-8200426143627420538.post-33043994738380793802011-04-11T23:33:08.343+05:302011-04-11T23:33:08.343+05:30പടം കണ്ടിട്ട് അഭിപ്രായം പറയാം എന്ന് കരുതി ഇരിക്കുക...പടം കണ്ടിട്ട് അഭിപ്രായം പറയാം എന്ന് കരുതി ഇരിക്കുകയായിരുന്നു. ഇടക്കെന്തോക്കെയോ പോരായ്മകള്‍ തോന്നിയെങ്കിലും മലയാളത്തിനു അഭിമാനിക്കാവുന്ന പടം തന്നെയാണ് ഉറുമി. പ്രിത്വീരാജ് നന്നായി അഭിനയിച്ചു. അനാവശ്യമായി ആ നടനെ വിമര്‍ശിക്കുന്നവര്‍ക്ക് മറ്റെന്തൊക്കെയോ ലക്ഷ്യമുന്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെയായാലും ഇത് പോലെ ഒരു പടമെടുക്കാന്‍ ധൈര്യം വന്നല്ലോ. അത് തന്നെ മതി അദ്ദേഹത്തെ അഭിനന്ദിക്കാന്‍.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-12217797517163974842011-04-05T19:49:47.063+05:302011-04-05T19:49:47.063+05:30national star eyi ennu parayunna keetu ullathu tha...national star eyi ennu parayunna keetu ullathu thanneyano, ato "yeldo ninneyum cinemayil eduthu" ennu paranjathu pole akumo.Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-34955434167703808402011-04-05T10:43:49.914+05:302011-04-05T10:43:49.914+05:30വിലേജ്മാന്റ് അഭിപ്രായത്തോട് യോജിക്കുന്നു. കൈലേഷിനെ...വിലേജ്മാന്റ് അഭിപ്രായത്തോട് യോജിക്കുന്നു. കൈലേഷിനെയും കുഞ്ചാക്കോയേയും ജയസൂര്യയെയുമൊക്കെ വെറുതെ വിടുന്നവർ പൃഥ്വിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു. പൃഥ്വിക്ക് എന്താ കൊമ്പുണ്ടോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-4554194289750901842011-04-04T22:10:04.170+05:302011-04-04T22:10:04.170+05:30ഇവിടെ പലരും ഒരു പാട് മുന്‍ വിധിയോടെ ആണ് രാജുമോന്...ഇവിടെ പലരും ഒരു പാട് മുന്‍ വിധിയോടെ ആണ് രാജുമോന്റെ പടങ്ങളെ സമീപിക്കുന്നത് എന്ന് തോന്നുന്നു !രാജുമോന് അഭിനയിച്ചാല്‍ ഇങ്ങനെ ആയിരിക്കും, അങ്ങനെ ആയിരിക്കും എന്നുള്ള മുന്‍ വിധി.

പ്രിത്വി രാജ് , പ്രിത്വി രാജ് ആയിട്ടല്ലാതെ..പിന്നെ ആരായിട്ടു നില്‍ക്കണം? ഒരാളുടെ ഐഡന്റിറ്റി എന്ന് പറയുന്ന ഒരു സാധനം ഉണ്ട് എന്നത് മറക്കാതെ !

ഈ ഞെക്കി പഴുപ്പിച്ചു എന്ന് പറയുന്ന " മാങ്ങ " കൈയില്‍ നിന്നും കാശു മുടക്കി "വരൂ കാണൂ " എന്ന് പറഞ്ഞു ആരെങ്കിലും തീയേറ്ററിന്റെ മുന്പില് നിന്നും വിളിച്ചു പറയുന്നുണ്ട് എന്ന് തോന്നുന്നില്ല ! ഇഷ്ടമുള്ളവര്‍ക്ക് കാണാം ! അല്ലെ ? നന്നെങ്കില്‍ ജനം പോയി കാണും ..അത്രേ ഉള്ളു.. സൂപ്പറുകളുടെ "സാധനങ്ങള്‍ " ഇറങ്ങുമ്പോഴും ജനം അങ്ങനെ അല്ലെ ചെയ്യുന്നുള്ളൂ ?

ഗോപാലേട്ടന് ഒരു പടം പിടിച്ചു..അതിനു ? വേറെ ആര്‍കും പീരീഡ് മൂവി പിടിച്ചു കൂടെ ? അതോ ഗോപാലേട്ടന് പണം കിട്ടിയില്ല എന്നുണ്ടെങ്കില്‍ വേറെ ആര്‍ക്കും പണം കിട്ടാതിരിക്കുമോ ? അല്ലെങ്കില്‍ പഴശ്ശി രാജ ആണോ പീരിയഡ് ചിത്രത്തിന്റെ അവസാന വാക്ക് ?

പടം പിടിക്കുന്നവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവും..എങ്ങനെ മുടക്കുമുതല്‍ പിടിക്കാം എന്ന്..അതോര്‍ത്തു മറ്റുള്ള നടന്മാരുടെ ഫാന്‍സിനു എന്തിനു വേവലാതി ?

കേട്ടിടത്തോളം ഉറുമി ഒരു നല്ല അറ്റംറ്റ് ആണ്. അതിനി ആരുടെ കെയറോഫില്‍ ആനെകിലും നല്ല ചിത്രങ്ങള്‍ വിജയിക്കേണ്ടത് ഈ ഒരു മേഖലയുടെ ആവശ്യവും.

രാജുമോന്റെ മേല്‍ എന്തിനു കുതിര കയറുന്നു? എന്തുകൊണ്ട് വിനു മോഹന്റെയും ആസിഫലിയുടെയും പുറത്തു കേറാതെ ഇരിക്കുന്നു ? ഉത്തരം സിമ്പിള്‍..അവരൊന്നും ഇപ്പോള്‍ സൂപ്പര്‍ ആയിരിക്കുന്നവര്‍ക്ക് ഒരു തരത്തിലും ഭീഷണി അല്ലാത്ത കൊണ്ട് !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-8206572245486212602011-04-02T19:33:15.537+05:302011-04-02T19:33:15.537+05:30/പടത്തെ പറ്റി നിരൂപിക്കുമ്പോള്‍ പ്ര്ഥ്വിരാജിണ്റ്റ.../പടത്തെ പറ്റി നിരൂപിക്കുമ്പോള്‍ പ്ര്ഥ്വിരാജിണ്റ്റെ വിമര്‍ശകരുടെ തോളില്‍ കയറാന്‍ വരുന്നതെന്തിനു?/

പടത്തെ പറ്റി ഇവിടെ ആരും നിരൂപിച്ചില്ല. അങ്ങനെ മാർക്കിട്ട് നിരൂപണം നടത്തുന്ന പരിപാടിയല്ലല്ലോ ഇവിടെ. സിനിമ കണ്ടപ്പോൾ തോന്നിയ അഭിപ്രായങ്ങൾ എഴുതുകയാണു ചെയ്യുന്നത്. ഈ സിനിമയെ പറ്റി അഭിപ്രായം എഴുതാനിരുന്നപ്പോൾ പൃഥ്വിരാജ് ഹേറ്റേഴ്സ് എന്ന വിഭാഗത്തെ പറ്റി പറയണമെന്ന് തോന്നി. എഴുതി അത്രമാത്രം. പിന്നെ താങ്കൾ വിചാരിക്കുന്ന പോലെ വിമർശകർ അല്ല ഈ പറഞ്ഞ കൂട്ടം ഓർക്കുട്ടിലും ഫേസ്ബുക്കിലും ഒന്ന് കണ്ണോടിച്ചാൽ ഇവരുടെ പ്രവർത്തനങ്ങളെ പറ്റി മനസ്സിലാക്കാവുന്നതാണു.

/ഇതിലും പ്ര്ഥിരാജ് പ്ര്ഥ്വിരാജയി തന്നെ നില്ക്കുന്നു എന്നാണറിഞ്ഞത്, രാജു മോന് ഞെക്കി പഴുപ്പിച്ച മാങ്ങ ആണു ചില സ്ഥിരം ഭാവങ്ങള്‍ ആല്ലാതെ മറ്റൊന്നുമില്ല/

പക്ഷെ ഇത്രകാലമായിട്ടും ആ മാങ്ങ എന്താണാവോ ചീയാത്തത്

/ജനേലിയ തകര്‍ത്തു എന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ചുരുക്കത്തില്‍ പടം അത്ര കേമം അല്ല/

മലയാളത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ശ്രമങ്ങളെ ഭൂതക്കണ്ണാടി വെച്ച് അളന്ന് കുറ്റങ്ങൾ കണ്ട് പിടിക്കേണ്ട കാര്യമുണ്ടോ.

/ഗോകുലം ഗോപാലനും മുടക്കിയ കാശു കിട്ടാത്തയിടത്ത് ഈ പടാം എങ്ങിനെ ഇരുപത്തി മൂന്നു കോടി തിരിച്ചു പിടിക്കും?/

ഗോകുലം ഗോപാലന്റെ കൈ വളരെയധികം പൊള്ളിയിരുന്നെങ്കിൽ ഉറുമിയുടെ നിർമാതാക്കൾ ഇതിനു ഇറങ്ങി പുറപ്പെടും മുൻപ് രണ്ടാമത് ഒരുവട്ടം കൂടി ആലോചിക്കുമായിരുന്നു. പഴശിരാജ അന്യഭാഷകളിൽ കൂടി ഇറക്കി ലാഭം നേടാം എന്ന് കരുതിയാണു നിർമ്മിച്ചത്. എന്നാൽ തമിഴിനു പുറമേ മറ്റ് ഭാഷകളിൽ ഒന്നു ഇറക്കാൻ സാധിച്ചില്ല എന്നു മാത്രമല്ല തമിഴിൽ വൻ പരാജയമാവുകയും ചെയ്തു. 12 കോടി ബഡ്ജറ്റിൽ ഇറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്സ് മുടക്ക് മുതൽ പിടിക്കാൻ പാട് പെടുമ്പോൾ 20 കോടിയിലേറെ നിർമ്മാണ ചിലവ് വന്ന ഉറുമി മുടക്ക് മുതൽ കേരളത്തിൽ നിന്ന് മാത്രം തിരിച്ചു പിടിക്കും എന്ന് ചിന്തിക്കാൻ മാത്രം മണ്ടന്മാർ അല്ല ആരും. ഇതും അന്യഭാഷയിലെ റിലീസിനെ ആശ്രയിച്ചാണു ഇരിക്കുന്നത്. അതിനു വേണ്ടിയാണു ആര്യ,ജെനലീയ,പ്രഭുദേവ, വിദ്യബാലൻ തുടങ്ങിയ കാസ്റ്റിംഗ് നടത്തിയിരിക്കുന്നതും.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-82979965737205185592011-04-02T14:22:24.884+05:302011-04-02T14:22:24.884+05:30above average movieabove average movieAnonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-45029577209446049582011-04-01T19:43:59.526+05:302011-04-01T19:43:59.526+05:30അല്ല മാഷേ, പ്രിത്വിരാജിനേ കുറ്റം പറഞ്ഞ് കൂടേ (ഈ പറ...അല്ല മാഷേ, പ്രിത്വിരാജിനേ കുറ്റം പറഞ്ഞ് കൂടേ (ഈ പറയുന്ന സാർ തന്നെ, മമ്മൂട്ടി മോഹൻലാൽ എന്നിവരെ കുറ്റം പറഞ്ഞ് എത്ര പോസ്റ്റിട്ടിട്ടുണ്ട്, അവർക്കെല്ലാം മുകളിലാണൊ ഈ പറഞ്ഞ നായകൻ)???നല്ല രീതിയിൽ അഭിനയിച്ചാൽ അങ്ങേരെ രണ്ട് കൈയും നീട്ടിതന്നെ മലയാളികൾ സ്വീകരിക്കും. പിന്നെ മുകളിൽ പറഞ്ഞ ചിത്രങ്ങൾ (താന്തോന്നി,പോക്കിരി രാജാ,രാവൺ, അൻവർ എന്നിവ ഒന്നു വിട്ട് പോയി ലോലി പോപ്പ്)ലോക ക്ലാസിക്കുകളല്ലേ, അതിൽ അദ്ദേഹത്തിന്റെ അഭിനയം പിന്നെ പറയുകയും വേണ്ടാ എല്ലാറ്റിലും ഒരു അവാർഡ് കൊടുത്താൽ പോര ഒരു ഒന്ന് ഒന്നര അവാർഡെങ്കിലും കൊടുക്കണം. ഉറുമിയെങ്കിലും നന്നാവട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു (അത് ഇത്ര റിസ്കിയായി വലിയൊരു തുക അതിൽ മുടക്കിയത് കൊണ്ട് മാത്രം). അദ്ദേഹത്തിനെ പ്രശ്നം ഈ ചെറു പ്രായത്തിൽ തന്നെ ആവശ്യത്തിൽ അധികം പബ്ലിസിറ്റിയും പിന്നെ വലിയ ബാനറുകളും കിട്ടിയത് അദ്ദേഹത്തിന്റെ കഴിവു കൊണ്ടാണു എന്ന തോന്നൽ ഉള്ളതാണു. ഭാവിയിലെങ്കിലും (ഉറുമി ഇതു വരെ കണ്ടിട്ടില്ല) അദ്ദേഹത്തിന്റെ നല്ല ഒരു സിനിമ കാണാൻ ഭാഗ്യം (എനിക്ക്) ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ;;)Anuhttps://www.blogger.com/profile/01734453447177958534noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-283919173985080872011-04-01T11:08:35.394+05:302011-04-01T11:08:35.394+05:30എന്താണോ സന്തോഷ് ശിവൻ ഉദ്ദേശിച്ചത് അത് പൂർണമായും നി...എന്താണോ സന്തോഷ് ശിവൻ ഉദ്ദേശിച്ചത് അത് പൂർണമായും നിറവേറ്റിയിട്ടുണ്ട്.
സന്തോഷ് ശിവന് ഉദ്ദേശിച്ചത് എന്താണെന്നു താങ്കള്‍ക്ക് എങ്ങിനെ അറിയാം?

അശോകയിലെ കരീനാ കപൂറ് മുതല്‍ ഇപ്പോള്‍ ജനേലിയ ടബു വിദ്യാ ബാലന് വരെ മാര്‍ കഞ്ചുകമിട്ട് കക്ഷം വയര്‍ പ്രദര്‍ശിപ്പിക്കുന്നതാണു സന്തോഷ് ശിവന് ഉദ്ദേശിച്ചതെന്നു തോന്നുന്നു

പടത്തെ പറ്റി നിരൂപിക്കുമ്പോള്‍ പ്ര്ഥ്വിരാജിണ്റ്റെ വിമര്‍ശകരുടെ തോളില്‍ കയറാന്‍ വരുന്നതെന്തിനു?

ഇതിലും പ്ര്ഥിരാജ് പ്ര്ഥ്വിരാജയി തന്നെ നില്ക്കുന്നു എന്നാണറിഞ്ഞത്, രാജു മോന് ഞെക്കി പഴുപ്പിച്ച മാങ്ങ ആണു ചില സ്ഥിരം ഭാവങ്ങള്‍ ആല്ലാതെ മറ്റൊന്നുമില്ല

മറ്റു പല നിരൂപകരും പ്രഭു ദേവ ജഗതി എന്നിവരെ പ്രശംസിച്ചപ്പോള്‍ രാജു മോനെ ഇനിയും നന്നാവാനുണ്ട് എന്നേ പറഞ്ഞിട്ടുള്ളു, പിന്നെ എന്തിനാണു താങ്കള്‍ അയാളുടെ അഭിനയത്തെ വിമര്‍ശിക്കുന്നവരുടെ തോളില്‍ കയറാന്‍ വരുന്നത് ?

സ്ളോ മോഷന്‍ വധം ആയി എന്നു താങ്കളുടെ നിരൂപണത്തില്‍ നിന്നും ഊഹിച്ചെടുക്കാം, പാട്ടും കൊള്ളില്ല അധികം ആയിപ്പോയി പടാം നീളം കൂടുതല്‍ തിരക്കഥ അത്ര ശരിയായില്ല ഇങ്ങിനെ ഒക്കെ അവിടവിടെ പറയുന്നുണ്ട് അതിനര്‍ഥം പടം മോശം എന്നാണു ബുധിയുള്ളവര്‍ മനസ്സിലാക്കേണ്ടത്

ജനേലിയ തകര്‍ത്തു എന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ചുരുക്കത്തില്‍ പടം അത്ര കേമം അല്ല

ഗോകുലം ഗോപാലനും മുടക്കിയ കാശു കിട്ടാത്തയിടത്ത് ഈ പടാം എങ്ങിനെ ഇരുപത്തി മൂന്നു കോടി തിരിച്ചു പിടിക്കും?Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-39034787940000173752011-04-01T02:27:31.962+05:302011-04-01T02:27:31.962+05:30രാജു മോൻ ഇതിലെങ്കിലും രക്ഷപെടുമോ അത് അറിഞ്ഞാൽ മതിരാജു മോൻ ഇതിലെങ്കിലും രക്ഷപെടുമോ അത് അറിഞ്ഞാൽ മതിAnonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-71916375503174814652011-04-01T02:05:20.467+05:302011-04-01T02:05:20.467+05:30നല്ലൊരു സിനിമ പ്രതീക്ഷിക്കുനുനല്ലൊരു സിനിമ പ്രതീക്ഷിക്കുനുകുഞ്ഞ്മോൻhttp://kunjmon.comnoreply@blogger.com