tag:blogger.com,1999:blog-8200426143627420538.post340880215493612007..comments2023-06-15T14:58:56.387+05:30Comments on b Studio: കില്ലാടി - ഇതൊരു അല്ലു അര്ജുന് സിനിമ അല്ല !b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger6125tag:blogger.com,1999:blog-8200426143627420538.post-36475154587441305522010-11-03T22:52:48.859+05:302010-11-03T22:52:48.859+05:30Suseel bhai,you r mistaken,in tamil Simbu,bharath ...Suseel bhai,you r mistaken,in tamil Simbu,bharath & anushka are starring in the remake of khiladi(vedam),and the film's name is vaanam.

I heard a news that magadheera is dubbing into malayalam,enth padamayirunnu,,,super...Ram Chran..real threat for alu..Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-420524890006147542010-10-29T09:31:22.171+05:302010-10-29T09:31:22.171+05:30@Pony boy
ഹാപ്പി, കൃഷ്ണ തുടങ്ങിയ സിനിമകളിൽ കണ്ട അല...@Pony boy
ഹാപ്പി, കൃഷ്ണ തുടങ്ങിയ സിനിമകളിൽ കണ്ട അല്ലു അർജുനെ അല്ല ഈ സിനിമയിൽ കാണുക. അവയെല്ലാം അല്ലു അർജുനു വേണ്ടി ഉണ്ടാക്കിയ സിനിമകൾ ആയിരുന്നു. ഇത് പക്ഷെ ഈ സിനിമയിൽ അല്ലു അർജുനും അഭിനയിക്കുന്നു എന്ന് മാത്രം..

മഗധീര കിടിലൻ പടം തന്നെയാണു... ശങ്കർ അത് കണ്ടിട്ടില്ല എന്ന് തോന്നുന്നു

കലാഭവൻ മണിയും പണ്ട് നായികയെ കിട്ടാതെ ഒരു പാട് വലഞ്ഞതല്ലേ. ഇന്ന് ഐശ്വര്യ റായുടെ ബോയ് ഫ്രണ്ട് ആയി അഭിനയിക്കാനുള്ള അവസരം വരെ കിട്ടി.b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-3100613361289898452010-10-29T00:41:57.794+05:302010-10-29T00:41:57.794+05:30ഒരു സമയത്ത് അമേരിക്കൻ ആക്സന്റ് മനസ്സിലാകാതെ വായും ...ഒരു സമയത്ത് അമേരിക്കൻ ആക്സന്റ് മനസ്സിലാകാതെ വായും പൊളീച്ചിരുന്നു എത്ര ഇംഗ്ലീഷ് ചിത്രങ്ങൾ കണ്ട് കൈയ്യടിചിരിക്കുന്നു..ഭാഷ ഒരു പ്രോബ്ലമല്ല...

മലയാളം ആഗ്രഹിക്കുന്ന ഒരു യുവത്വമാണ് ആല്ലുഅർജ്ജുൻ...
ആര്യ-2 , ക്രിഷ്ണ ,ഹാപ്പി ഇതൊകെ ഇപ്പോഴത്തെ മലയാളം സിനിമകളെ അപേക്ഷിച്ച് കിടുക്കൻ പടങ്ങളാണ്..
അത്രയ്ക്ക് അനായാസമായ മെയ്വഴക്കത്തോടെയാണ് അർജ്ജുൻ അഭിനയിക്കുന്നത്..ഹാപ്പിയുടെ ആ ക്ലൈമാക്സ് സീനിൽ ലോക്ലാസ് ഡബ്ബിങ്ങ് ആയിട്ടുകൂടി തിയറ്ററുകളിൽ ഞാനുൾപ്പെടെയുള്ള ആൾക്കാർ എണ്ണീറ്റുനിന്ന് കൈയ്യടിച്ചിട്ടുണ്ട്..

മലയാളികൾക് പിറക്കാതെ പോയ യുവതാരമാണ് അല്ലുഅർജ്ജുൻ.

തെലുങ്കുപടം ‘മഗധീര‘ കണ്ടിരുന്നു ടൊറന്റിലുണ്ട്..എന്താ ഐറ്റം..ഹോളിവുഡ്ഡീനെ വെല്ലുന്ന ഗ്രാഫിക് വർക്ക്..ഇപ്പോഴത്തെ എന്തിരൻ ഒന്നും അതിനെ നാലയലത്ത് വരില്ല...

നമ്മൾ ഇപ്പോഴും കിണറ്റിൽത്തന്നെയാണ് എല്ലാക്കാര്യത്തിലും...ഓരോ ആറ്റിറ്റ്യൂഡുകൾ അല്ലാതെന്താ..ദിവസം 1 ലക്ഷം വച്ച് പ്രതിഫലം വാങ്ങിക്കുന്ന സുരാജിന്റെ നായികയാവാൻ ആരും തയ്യാറല്ല..ഇവളോക്കെ പിന്നെന്തിനാ ഇവിടെ..കുളിസീനിലഭിനയിക്കാനോ?Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-72742365574634887292010-10-28T11:04:39.551+05:302010-10-28T11:04:39.551+05:30@Suseelan
പക്ഷെ തമിഴ് സിനിമ പ്രേക്ഷകർ ഇത് എങ്ങനെ സ...@Suseelan
പക്ഷെ തമിഴ് സിനിമ പ്രേക്ഷകർ ഇത് എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം.

@രായപ്പന്
അതെ..
"പ്രേക്ഷകന്റെ ഭാഷയും സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല (ഹോളിവുഡിലല്ലാതെ)"റോബി,ലോകസിനിമയുടെ വര്‍ത്തമാനംb Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-16771269079016396852010-10-28T09:31:44.325+05:302010-10-28T09:31:44.325+05:30ഞാന്‍ ഈ സിനിമ തെലുങ്കില്‍ തന്നെ കണ്ടായിരുന്നു... സ...ഞാന്‍ ഈ സിനിമ തെലുങ്കില്‍ തന്നെ കണ്ടായിരുന്നു... സംഭാഷണങ്ങള്‍ വലുതായൊന്നും മനസിലായില്ലെങ്കിലും സിനിമകണ്ട് ത്രില്ലടിച്ചിരുന്നുപോയി... അല്ലേലും സിനിമയ്ക്ക് എന്ത് ഭാഷ അല്ലേ.....രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-75042204847875227632010-10-26T17:00:00.888+05:302010-10-26T17:00:00.888+05:30This is now being remade by Jayam Ravi & Anush...This is now being remade by Jayam Ravi & Anushka in TamilAnonymousnoreply@blogger.com