tag:blogger.com,1999:blog-8200426143627420538.post3229145705892005243..comments2023-06-15T14:58:56.387+05:30Comments on b Studio: അപ്പുക്കുട്ടനെ ഇനിയും സഹിക്കണം.!b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger5125tag:blogger.com,1999:blog-8200426143627420538.post-22025217581682385392011-07-03T19:33:06.404+05:302011-07-03T19:33:06.404+05:30ഈ ബ്ലോഗ്ഗര്‍ തുറുപ്പുഗുലാന്‍ എന്ന ഒരു ചിത്രം കണ്ടി...ഈ ബ്ലോഗ്ഗര്‍ തുറുപ്പുഗുലാന്‍ എന്ന ഒരു ചിത്രം കണ്ടിട്ടുണ്ടെങ്കില്‍ ജീവിതത്തില്‍ മറ്റൊരു നടന്റെ കോമഡിയും ..എത്ര മോശം ആയാലും മോശം ആയി തോന്നുമായിരുന്നില്ലAnaghahttps://www.blogger.com/profile/01167009435095702738noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-47573484951210232432011-06-16T10:49:12.342+05:302011-06-16T10:49:12.342+05:30എത്ര അനയാസം അഭിനയിച്ച നടനായിരുന്നു ജഗദീഷ്...ഇത് തീ...എത്ര അനയാസം അഭിനയിച്ച നടനായിരുന്നു ജഗദീഷ്...ഇത് തീർചയായും തിരക്കഥയുടെ പാളിച്ചയാണ്.

ഫസ്റ്റ് പാർട്ടിൽ അപ്പുക്കുട്ടൻ മണ്ടനായിരുന്നില്ല...എടുത്തുചാട്ടം കൊണ്ട് അപകടത്തിൽ പെടുന്നെന്ന് മാത്രം...ബക്കിവന്ന രണ്ട് ഭാഗങ്ങളിലും ഒരുതരം മന്ദബുദ്ധിയേപ്പോലായിരുന്നു അഭിനയം...

സെക്കന്റ്പാർട്ടിന്റെ ഊക്കൻ ട്വിസ്റ്റ് കൊണ്ട് മാത്രമാണ് അത് വല്യ ബോറല്ലാതായിപ്പോകുന്നത്....

കുറേ വയസന്മാരുടെ പണക്കൊഴുപ്പിന്റെ മേലുള്ള കാളകളിയല്ലാതെ നർമ്മം എങ്ങും കാണാനാകുന്നില്ല 3ർഡ് പാർട്ടിൽ.ഇനിയത്തെ ഭാഗത്തിൽ പ്രായത്തിനനുസരിച്ചുള്ള തമാശകൾ അവരെക്കൊണ്ട് ചെയ്യിച്ചാൽ മതിയായിരുന്നു...

പക്ഷേ ഒന്നുണ്ട് അന്നുമിന്നും എവർഗ്രീൻ ആയി നിൽക്കുന്നത് സിദ്ധിക്ക് മാത്രം..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-86073233774018000332011-06-15T23:27:17.300+05:302011-06-15T23:27:17.300+05:30ആ ജഗദീഷിനെ തള്ളിക്കൊന്നാലെ മലയാള സിനിമ രക്ഷപ്പെടൂ....ആ ജഗദീഷിനെ തള്ളിക്കൊന്നാലെ മലയാള സിനിമ രക്ഷപ്പെടൂ... ഏഷ്യാനെറ്റും...പിന്നെ നമ്മളും.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-87250480106592743372011-06-15T16:23:14.297+05:302011-06-15T16:23:14.297+05:30ലാലിനു പണീ കിട്ടിയേ മാറു എന്നാണോ? വല്ലാത്ത ബോറടികള...ലാലിനു പണീ കിട്ടിയേ മാറു എന്നാണോ? വല്ലാത്ത ബോറടികള്‍ ആണു ഈ പടത്തിണ്റ്റെ സീക്വലുകള്‍ ജഗദീഷ് മാക്സിമം വെറുപ്പിച്ചു കഴിഞ്ഞ പടം സിദ്ദിക്ക് ആണു ഒരു ആശ്വാസം ലാലിനു എന്തിണ്റ്റെ കേടാണെന്നു മനസ്സിലാകുന്നില്ല പണ്ട് ഉണ്ടാക്കിയ ഇമേജൊക്കെ തരിപ്പണം ആക്കിയേ മാറു എന്നാണൊ എന്തോ? ആവശ്യത്തിനു പണം ആയിട്ടും നമ്മളെ ഇനി ബോറടിപ്പിക്കണം എന്ന വാശിക്കു പടം പൊട്ടിച്ചു കയ്യില്‍ കൊടുക്കുക എന്നതാണു നമ്മള് പ്രേക്ഷകറ് ചെയ്യേണ്ടത്Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-17916712724757409582011-06-15T12:11:08.056+05:302011-06-15T12:11:08.056+05:30ഈ പോസ്റ്റിനെതിരെ പ്രതിഷേധിക്കുന്നു.
വെറുമൊരു മണ്ട...ഈ പോസ്റ്റിനെതിരെ പ്രതിഷേധിക്കുന്നു.

വെറുമൊരു മണ്ടനായ അപ്പുക്കുട്ടനെ അൺസഹിക്കബിൾ എന്ന് വിലയിരുത്തിയ ബ്ലോഗറുടെ നടപടിയിൽ വിയോജിച്ചുകൊണ്ട് അഖിലാണ്ഡഅപ്പൂട്ടൻഅസോസിയേഷന്റെ പ്രതിഷേധറാലി, ജാഥ, പൊതുയോഗം, ഹർത്താൽ, കല്ലേറ്, ലാത്തിവീശൽ, കണ്ണീർവാതകം, അറസ്റ്റ്, സസ്പെൻഷൻ, നിയമസഭയിൽ ബഹളം, അവിശ്വാസപ്രമേയം എന്നിവയൊക്കെ നടത്താൻ നിശ്ചയിച്ചിരിക്കുന്നു.
ങാഹാ, അങ്ങിനെ വിട്ടാൽ പറ്റില്ലല്ലൊ.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com