tag:blogger.com,1999:blog-8200426143627420538.post2037676273471969966..comments2023-06-15T14:58:56.387+05:30Comments on b Studio: ബോഡി ഗാർഡിനു എന്താണു മഹത്വം.b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger6125tag:blogger.com,1999:blog-8200426143627420538.post-52301840536782390282010-05-21T22:41:05.862+05:302010-05-21T22:41:05.862+05:30കമന്റുകൾക്ക് നന്ദി
@real hero, mamooty fans, anon...കമന്റുകൾക്ക് നന്ദി
@real hero, mamooty fans, anony
ക്രോണിക്ക് ബാച്ചിലർ വിജയിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. വിജയിച്ച എല്ലാ സിനിമകളും നല്ല സിനിമകളാണു എന്ന് പറയുന്നത് എങ്ങനെ...

@ശ്രീ.
ഗ്രാഫ് താഴോട്ടാണു എന്നത് സിദിഖ് സമ്മതിച്ചു തരില്ല. അതു കൊണ്ടാണല്ലോ ബോഡി ഗാർഡുമായി തമിഴിലേക്ക് പോയത്.

@ഹാഷീം
അപ്പോൾ Producerude അവസ്ഥ എന്തായിരിക്കും..b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-68469655931762874412010-05-21T14:53:19.720+05:302010-05-21T14:53:19.720+05:30pokkiri raaja nalla sinimayaanu ennu paranja ninga...pokkiri raaja nalla sinimayaanu ennu paranja ningal chronic bachilerine kuttam parayunnu kashtam...Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-61052163968251806722010-05-21T14:50:37.206+05:302010-05-21T14:50:37.206+05:30സിദിഖിന്റെ ബോഡി ഗാർഡ് നല്ല സിനിമയല്ല. പക്ഷെ ക്രോണി...സിദിഖിന്റെ ബോഡി ഗാർഡ് നല്ല സിനിമയല്ല. പക്ഷെ ക്രോണിക് ബാച്ചിലറിനു നിലവാരമില്ല എന്ന് പറയുന്നത് സമ്മതിച്ചു തരാൻ ബുദ്ധിമുട്ടാണു. താങ്കളുടെ അഭിപ്രായത്തിൽ നിലവാരമുള്ള സിനിമകൾ ഏതൊക്കെയാണു എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നുMammootty Fanshttps://www.blogger.com/profile/14555024433012516895noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-31217374129352855132010-05-21T14:30:11.040+05:302010-05-21T14:30:11.040+05:30സത്യമാണ്. സിദ്ധിക് സിനിമകള്‍ക്ക് പഴയ നിലവാരമില്ല. ...സത്യമാണ്. സിദ്ധിക് സിനിമകള്‍ക്ക് പഴയ നിലവാരമില്ല. സിദ്ധിക്കും ലാലും പിരിഞ്ഞ ശേഷം വന്ന ചിത്രങ്ങളില്‍ ഫ്രണ്ട്സ് മികച്ച സിനിമ ആയിരുന്നു എന്ന് സമ്മതിയ്ക്കാം. ഹിറ്റ്ലര്‍ കുഴപ്പമില്ല എന്നും പറയാം.

ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഗ്രാഫ് താഴോട്ടാണ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-17931685191410450622010-05-21T13:33:16.610+05:302010-05-21T13:33:16.610+05:30ബോഡി ഗാർഡ് കണ്ട് എനിക്കും വട്ടായിബോഡി ഗാർഡ് കണ്ട് എനിക്കും വട്ടായികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8200426143627420538.post-22316135376356386762010-05-21T12:16:52.519+05:302010-05-21T12:16:52.519+05:30chronic valare kashtapettanu 50 divasam odiyathenn...chronic valare kashtapettanu 50 divasam odiyathenno?veruthe ingane mandatharangal padachu vidathe..EKM shenays..avide 100 divasathinu mukalil odiya padam anu chronic bachelor...initial collectionum super ayirunnu...ithinte koode lalannate oru padam vannu.kilichundan mambazham.fayankara sambavam anennulla vakshavadhavum kondu vanna padam anu..potti ennu paranjaaal pora..potti paleasayi poyi....Anonymousnoreply@blogger.com