tag:blogger.com,1999:blog-8200426143627420538.post1466667438889180731..comments2023-06-15T14:58:56.387+05:30Comments on b Studio: വില്ലരിൽ വില്ലൻ..b Studiohttp://www.blogger.com/profile/01805453819385478807noreply@blogger.comBlogger3125tag:blogger.com,1999:blog-8200426143627420538.post-64725933819576584892010-05-16T17:13:02.215+05:302010-05-16T17:13:02.215+05:30മൂണ്ടക്കല് ശേഖരന്റെ തലയെടുപ്പ് വേറാര്‍ക്കുമില്ല. ...മൂണ്ടക്കല് ശേഖരന്റെ തലയെടുപ്പ് വേറാര്‍ക്കുമില്ല. ദേവാസുരത്തിലെ അവസാന സീനുകളില്‍ ഒന്നു തിരിച്ചടിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന വില്ലന്‍. എങ്കില്‍ കഥ വേറൊന്നാകുമായിരുന്നു. സിനിമയില്‍ പലേടത്തും നായകനു അതിജീവിക്കാന്‍ പ്രയാസമാവും എന്ന തോന്നലുളവാക്കുന്നുണ്ട്. ആ വില്ലപ്രഭാവം തന്നെയാണൊരു രണ്ടാം ഭാഗത്തിലേക്കു സിനിമയെ നീട്ടിയതും. രണ്ടാം സ്ഥാനത്ത് കീരിക്കാടന്‍ തന്നെ. ഇടക്ക് വെച്ച് നഷ്ടപ്പെട്ട, ഡയലോഗ്ഗുകള്‍ കിട്ടാതെ പോയ വില്ലന്‍ ബാബുരാജാണ്. ഇന്ദ്രനു സമയം ബാക്കി ധാരാളമുണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-14609065049329872732010-05-16T01:00:39.815+05:302010-05-16T01:00:39.815+05:30ധ്രുവത്തിലെ ഹൈദരെ ഉൾപ്പെടുത്തിയില്ലല്ലോ...ധ്രുവത്തിലെ ഹൈദരെ ഉൾപ്പെടുത്തിയില്ലല്ലോ...Anonymousnoreply@blogger.comtag:blogger.com,1999:blog-8200426143627420538.post-33737065276429805582010-05-15T23:18:58.634+05:302010-05-15T23:18:58.634+05:30അതു കൃത്യത്തിൽ മാത്രമല്ല. ബൽറാം vs താരാദാസിലും ഉണ്...അതു കൃത്യത്തിൽ മാത്രമല്ല. ബൽറാം vs താരാദാസിലും ഉണ്ടായിരുന്നുVinuhttps://www.blogger.com/profile/10216073122853268437noreply@blogger.com